പ്രതീകാത്മക ചിത്രം 
India

മധ്യപ്രദേശില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച് 13 മരണം ; നിരവധി പേര്‍ക്ക് പരിക്ക്

മധ്യപ്രദേശില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച് 13 മരണം ; നിരവധി പേര്‍ക്ക് പരിക്ക്

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച് 13 പേര്‍ മരിച്ചു. ഗ്വാളിയോര്‍ ജില്ലയില്‍ ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. 

ഗ്വാളിയോറിലെ പുരാനി ചഹവാനി പ്രദേശത്താണ് അപകടമുണ്ടായത്. മൊറേനയിലേക്ക് പോകുകയായിരുന്ന ബസാണ് ഓട്ടോയില്‍ ഇടിച്ചതെന്ന് പൊലീസ് പറഞ്ഞു. 

13 യാത്രക്കാരില്‍ പത്ത് പേര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മരിച്ചവരില്‍ പത്ത് സ്ത്രീകളും ഓട്ടോ ഡ്രൈവറും ഉള്‍പ്പെടുന്നു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അമുസ്ലീങ്ങളില്ല; ജമാ അത്തെ ഇസ്ലാമിക്ക് ആദ്യമായി പ്രാതിനിധ്യം; മായിന്‍ ഹാജി ചെയര്‍മാന്‍; വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ചു

അമേരിക്കന്‍ കേന്ദ്രബാങ്ക് പലിശനിരക്ക് വര്‍ധിപ്പിക്കുന്നതില്‍ അനിശ്ചിതത്വം; സ്വര്‍ണവിലയില്‍ നേരിയ വര്‍ധന

സ്വകാര്യ അധ്യാപകര്‍ക്കും ഇനി സെന്‍സസ് ഡ്യൂട്ടി; ചട്ടങ്ങളില്‍ ഭേദഗതിവരുത്തി കേന്ദ്രം

കേരളത്തിന് ആദ്യ വിസ്റ്റാഡോം കോച്ച്; മധുര-ഗുരുവായൂര്‍ എക്സ്പ്രസില്‍ ഇനി കാഴ്ചകള്‍ കൂടുതല്‍ മനോഹരം

ലോറിയില്‍ നിന്നും ഓക്‌സിജന്‍ സിലിണ്ടര്‍ തെറിച്ചുവീണു; കണ്ണൂരില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം