പ്രതീകാത്മക ചിത്രം 
India

കരച്ചിൽ കേട്ടാണ് പുറത്തിറങ്ങിയത്, കണ്ടത് പശുവിനെ ലൈംഗികമായി പീഡിപ്പിക്കുന്നത്; 22കാരൻ അറസ്റ്റിൽ 

ദീപക് രാജ് വാഡെ എന്ന യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

Author : സമകാലിക മലയാളം ഡെസ്ക്

പൂനെ: പശുവിനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ 22കാരൻ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. പൂനെ സ്വദേശിയായ ദീപക് രാജ് വാഡെ എന്ന യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സതീഷ് കോക്കറെ എന്നയാൾ നൽകിയ പരാതിയിലാണ് അറസ്റ്റ്. 

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം. തൊഴുത്തിലായിരുന്ന പശു നിർത്താതെ കരയുന്നത് കേട്ട് വീടിന് പുറത്തിറങ്ങിയ സതീഷ് വീടിന് പുറത്തിറങ്ങിയത്. ദീപക് പശുവിനെ ലൈംഗികമായി ഉപദ്രവിക്കുന്നതാണ് താൻ കണ്ടെതെന്ന് ഇയാൾ പരാതിയിൽ ആരോപിച്ചു. സതീഷ് ബന്ധുക്കളുമായി എത്തിയപ്പോൾ പ്രതി ഓടിരക്ഷപ്പെട്ടു. 

തെളിവായി സിസിടിവി ദൃശ്യങ്ങളും ഇവർ പൊലീസിന് നൽകി. ഇതേതുടർന്ന് ലോണാവല പൊലീസ് കേസെടുക്കുകയും പ്രതിയെ പിടികൂടുകയും ചെയ്തു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന