India

3.98 ലക്ഷത്തിന്റെ കള്ളനോട്ടുകള്‍ പിടികൂടി; രണ്ട് പേര്‍ അറസ്റ്റില്‍

2000 രൂപയുടെ നോട്ടുകളാണ് ഇവരില്‍ നിന്നും പൊലീസ് പിടികൂടിയത്. കള്ളനോട്ട് മാഫിയയുമായി ബന്ധമുള്ളവരാണ് അറസ്റ്റിലായതെന്ന്

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: 3.98 ലക്ഷത്തിന്റെ കള്ളനോട്ടുകളുമായി ഹൈദരാബാദില്‍ നിന്നും രണ്ട് പേര്‍ അറസ്റ്റിലായി. 2000 രൂപയുടെ നോട്ടുകളാണ് ഇവരില്‍ നിന്നും പൊലീസ് പിടികൂടിയത്. കള്ളനോട്ട് മാഫിയയുമായി ബന്ധമുള്ളവരാണ് അറസ്റ്റിലായതെന്ന് പൊലീസ് വെളിപ്പെടുത്തി.

ഹഷമാബാദിലെത്തിച്ച് പണം കൈമാറാന്‍ ഒരുങ്ങവേയാണ് ടൂവീലറിലെത്തിയ സംഘം പിടിയിലായത്. മൊഹദ് ഗൗസ്, റബിയുല്‍ ഷെയ്ഖ് എന്നിവരാണ് അറസ്റ്റിലായത്.

2011 മുതല്‍ ഈ സംഘം കള്ളനോട്ട് വിതരണത്തില്‍ സജീവമാണെന്ന് പൊലീസ് പറയുന്നു. പന്ത്രണ്ട് തവണ പൊലീസിന്റെ പിടിയിലായിട്ടുണ്ടെങ്കില്‍ ഇയാള്‍ ജാമ്യത്തിലിറങ്ങുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചിറയിന്‍കീഴിലെ തമ്മിലടിയില്‍ കെപിസിസി നടപടി; പാളയം പ്രദീപിനും സജാദിനും സസ്‌പെന്‍ഷന്‍

ഉറക്കക്കുറവു മാത്രമല്ല, കണ്ണിലെ ചുവപ്പിന് പിന്നിലെ ചില ​ഗുരുതര കാരണങ്ങൾ

SRIBS: പോസ്റ്റ് ഡോക്ടറൽ ഫെലോ ഒഴിവ് ; ഫെലോഷിപ്പ് 60,000 രൂപ !

'സഞ്ജു സാംസണ്‍ ബാറ്റ് ചെയ്തതിനേക്കാള്‍ കൂടുതല്‍ സമയം കാര്യവട്ടം സ്റ്റേഡിയത്തില്‍ ഞാന്‍ ബാറ്റ് ചെയ്തിട്ടുണ്ട്; എന്റെ മുഖമൊക്കെ ചുവന്നു'

ബാത്ത്റൂം വൃത്തിയാക്കുമ്പോൾ ആദ്യം ചെയ്യേണ്ടതും അവസാനം ചെയ്യേണ്ടതും; വൃത്തിയാക്കലിൽ ക്രമമുണ്ട്