പ്രതീകാത്മക ചിത്രം 
India

ഹെഡ്ഡ് ഫോണിനെ ചൊല്ലി തർക്കം; 24കാരൻ ബന്ധുവായ യുവതിയെ കൊന്നു; ദാരുണം

ഹെഡ്ഡ് ഫോണിനെ ചൊല്ലി തർക്കം; 24കാരൻ ബന്ധുവായ യുവതിയെ കൊന്നു; ദാരുണം

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഹെഡ്ഡ് ഫോണിനെച്ചൊല്ലിയുള്ള തർക്കം അവസാനിച്ചത് യുവതിയുടെ കൊലപാതകത്തിൽ. മഹാരാഷ്ട്രയിലെ അകോലയിലാണ് ദാരുണ സംഭവം. 24കാരനായ യുവാവാണ് ബന്ധുവായ യുവതിയെ കൊലപ്പെടുത്തിയത്. 

അ​കോ​ലയിലെ ഗോ​രാ​ക്ഷ​ൻ റോ​ഡി​ലെ മാ​ധ​വ് ന​ഗ​ർ നി​വാ​സി​ക​ളാ​യ റി​ഷി​കേശ് യാ​ദ​വ്, ബ​ന്ധു നേ​ഹ എ​ന്നി​വ​ർ ത​മ്മി​ലാ​ണ് ഹെഡ്ഡ് ​ഫോ​ണി​ന്റെ പേ​രി​ൽ ത​ർ​ക്ക​മു​ണ്ടാ​യ​ത്. തർക്കത്തിനിടെ തു​ട​ർ​ന്ന് റി​ഷി​കേ​ശ് മൂ​ർ​ച്ച​യേ​റി​യ ആ​യു​ധം ഉ​പ​യോ​ഗി​ച്ച് നേ​ഹ​യെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. 

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നേ​ഹ​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. റി​ഷി​കേ​ശി​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ല​ ന​ട​ത്താ​ൻ മ​റ്റെ​ന്തെങ്കിലും കാ​ര​ണ​മു​ണ്ടാ​യി​ട്ടു​ണ്ടോ​യെ​ന്ന് പൊ​ലീ​സ് അന്വേഷിക്കുകയാണെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

ഹയർ സെക്കൻഡറി പരീക്ഷ മാറ്റിവച്ചു

സുഹൈൽ അമിതമായി മദ്യപിച്ചെന്ന് തെളിഞ്ഞു; രാസലഹരിയും? വിശദ പരിശോധന

'ഞാന്‍ എല്ലാ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നു'; കുഴൽനാടനെ തള്ളി മുഖ്യമന്ത്രി

'കിഫ്ബി... ധൂർത്തിന്റെ സ്വതന്ത്ര സാമ്രാജ്യം', രാഹുൽ ഗാന്ധിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ്... ഇന്നത്തെ 5 പ്രധാന വാർത്തകൾ