പ്രതീകാത്മക ചിത്രം 
India

തമിഴ്നാട്ടിൽ വൻ സ്പിരിറ്റ് വേട്ട; ഗോഡൗൺ നടത്തിയ മലയാളികൾ ഓടി രക്ഷപ്പെട്ടു; ഏഴ് പേർ അറസ്റ്റിൽ

തമിഴ്നാട്ടിൽ വൻ സ്പിരിറ്റ് വേട്ട; ഗോഡൗൺ നടത്തിയ മലയാളികൾ ഓടി രക്ഷപ്പെട്ടു; ഏഴ് പേർ അറസ്റ്റിൽ

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്നാട്ടിൽ വൻതോതിൽ സ്പിരിറ്റ് പിടികൂടി. മലയാളികൾ നടത്തിയ ​ഗോഡൗണിൽ നിന്നാണ് 18620 ലിറ്റർ  സ്പിരിറ്റ് പിടിച്ചെടുത്തത്. 

ചെന്നൈയ്ക്ക് അടുത്ത് തിരുവണ്ണൂരിൽ എക്സൈസ് ഇന്റലിജൻസ് നടത്തിയ റെയ്ഡിലാണ് സ്പിരിറ്റ് പിടികൂടിയത്. ഗോഡൗണിൽ ഉണ്ടായിരുന്ന ഏഴ് തമിഴ്നാട് സ്വദേശികൾ പിടിയിലായി. എറണാകുളം രജിസ്ട്രേഷൻ ഉള്ള ഒരു വാഹനവും പിടിച്ചെടുത്തു. മൂന്ന് മലയാളികൾ ഓടി രക്ഷപ്പെട്ടു.

എക്സൈസ് ഐബി ക്ക് കിട്ടിയ രഹസ്യ വിവരത്തെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. കേരളത്തിൽ നിന്നുള്ള എക്സൈസ് ഐബി ആണ് റെയ്ഡ് നടത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ