വണ്ടി തനിയെ വലിക്കുന്ന കാള 
India

കാളയുടെ 'ആത്മനിര്‍ഭര്‍', പരസഹായമില്ലാതെ നുകമെടുത്ത് കഴുത്തിലൂടെ ഇട്ട് വണ്ടിയോട്ടം- വീഡിയോ 

സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കാളവണ്ടികള്‍ കേരളത്തില്‍ ഇന്ന് അപൂര്‍വ്വ കാഴ്ചയാണ്. കൃഷിക്ക് പ്രാധാന്യമുള്ള മറ്റു സംസ്ഥാനങ്ങളില്‍ കാളവണ്ടികള്‍ ഇന്നും സര്‍വ്വസാധാരണമായി ഉപയോഗിക്കുന്നുണ്ട്. ഇപ്പോള്‍ വണ്ടി തനിയെ വലിക്കുന്ന കാളയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. റോഡരികില്‍ കിടക്കുകയാണ് വണ്ടി. വണ്ടിയുടെ അടുത്ത് വന്ന് തനിയെ നുകമെടുത്ത് കഴുത്തിലൂടെ ഇട്ട് കാളവണ്ടി വലിക്കുന്ന കാളയുടെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം പിഎം ശ്രീയില്‍ പങ്കാളി, പിന്മാറാന്‍ കത്തു നല്‍കിയിട്ടില്ല, തുടരാന്‍ നിര്‍ബന്ധിതമെന്ന് മുഖ്യമന്ത്രി

സ്ത്രീകൾക്ക് സൗജന്യ യാത്രയുണ്ട്, പക്ഷെ ബസില്ല! ഓർഡിനറി കുറഞ്ഞതോടെ വലഞ്ഞ് യാത്രക്കാർ

'ഇന്നിസൈ പാടി വരും...', രുക്കു അന്ന് കളക്ടർ, കുട്ടി ഇന്ന് മുഖ്യമന്ത്രി; പ്രിയ സുഹൃത്ത് വിജയ്‌യെ കാണാനെത്തി സിമ്രാൻ

ദേശീയപാത വികസനത്തിൽ കാസർകോട് 500 കുടുംബങ്ങളും വിദ്യാലയവും ഒറ്റപ്പെടാൻ സാധ്യത

യുഎഇയില്‍ പ്രവാസികള്‍ക്ക് തിരിച്ചടി; സ്വകാര്യ ആശുപത്രികളില്‍ സ്വദേശിവല്‍ക്കരണം, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള തസ്തികകളില്‍ സ്വദേശി നിയമനം

SCROLL FOR NEXT