ചിത്രം: എഎന്‍ഐ 
India

മധ്യപ്രദേശില്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ചു; 15 മരണം;  40 പേര്‍ക്ക് പരിക്ക്

ഹൈദരാബാദില്‍ നിന്നും ഉത്തര്‍പ്രദേശിലെ ഗോരഖ് പൂരിലേക്ക് വരികയായിരുന്നു ബസ്

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: മധ്യപ്രദേശിലെ രേവയില്‍ ഉണ്ടായ വാഹനാപകടത്തില്‍ 15 പേര്‍ മരിച്ചു. 40 ഓളം പേര്‍ക്ക് പരിക്കേറ്റു. ബസ് ട്രോളി ട്രക്കുമായി കൂട്ടിയിടിച്ചാണ് അപടകടം ഉണ്ടായത്. 

രേവ ജില്ലയിലെ സുഹാഗി പ്രദേശത്ത് ഇന്നലെ രാത്രി 10.30 നും 11 നും ഇടയിലാണ് അപകടമുണ്ടായത്. ഹൈദരാബാദില്‍ നിന്നും ഉത്തര്‍പ്രദേശിലെ ഗോരഖ് പൂരിലേക്ക് വരികയായിരുന്നു ബസ്. 

ബസില്‍ ഉണ്ടായിരുന്നവര്‍ ഉത്തര്‍പ്രദേശ് സ്വദേശികളാണെന്നാണ് റിപ്പോര്‍ട്ടെന്ന് രേവ പൊലീസ് സൂപ്രണ്ട് നവനീത് ഭാസിന്‍ പറഞ്ഞു. പരിക്കേറ്റ 40 പേരില്‍ 20 പേരെ പ്രയാഗ് രാജിലെ ആശുപത്രിയില്‍ പ്രവിശിപ്പിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala Budget 2026 Live: 40 കഴിഞ്ഞവര്‍ക്ക് ആരോഗ്യ പരിശോധന, 2 പുതിയ മെഡിക്കല്‍ കോളജുകള്‍

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വില കുറയും, നികുതിയില്‍ ഇളവ്; പിഴഭാരം കുറയ്ക്കാന്‍ ഇ- ചെല്ലാന്‍ ആംനസ്റ്റി പദ്ധതി

ട്രോളിങ് നിരോധനം: മീന്‍വില ഇരട്ടിയായി, മത്തിയും അയലയും തൊട്ടാല്‍ 'പൊള്ളും'

സ്വകാര്യ ബസുകള്‍ക്ക് ആശ്വാസം, നികുതിയില്‍ 50 ശതമാനം ഇളവ്; ടൂറിസ്റ്റ് ബസുകളുടെ നികുതിയും കുറയും

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളജ്, മലപ്പുറത്ത് കാൻസർ സെന്റർ; 40 കഴിഞ്ഞവർക്ക് സൗജന്യ വാർഷിക പരിശോധന