ഫയല്‍ ചിത്രം 
India

സിബിഎസ്ഇ പത്താം ക്ലാസ്: പുതുക്കിയ സിലബസ് പ്രസിദ്ധീകരിച്ചു 

10,12 ക്ലാസുകളിലെ ബോർഡ് പരീക്ഷ മെയ് നാലാം തിയതി ആരംഭിച്ച് ജൂൺ 10ന് അവസാനിക്കും

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: സിബിഎസ്ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷയുടെ പുതുക്കിയ സിലബസ് പ്രസിദ്ധീകരിച്ചു. http://cbse.nic.in, http://cbseacademic.nic.in എന്നീ വെബ്സൈറ്റുകളിൽ സിലബസ് ലഭ്യമാണ്. 

കോവിഡ് പശ്ചാത്തലത്തിൽ സിലബസിൽ 30 ശതമാനം ഒഴിവാക്കുമെന്ന് സിബിഎസ്ഇ നേരത്തെ അറിയിച്ചിരുന്നു. കുട്ടികളുടെ പഠനഭാരം കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് ഇത്. 

10,12 ക്ലാസുകളിലെ ബോർഡ് പരീക്ഷ മെയ് നാലാം തിയതി ആരംഭിച്ച് ജൂൺ 10ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരണം. വിശദമായ ടൈം ടേബിൾ അടുത്ത മാസം രണ്ടിന് പ്രസിദ്ധീകരിക്കുമെന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാൽ അറിയിച്ചിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായിക്കെതിരെ എഫ്‌ഐആര്‍ ഇടാതെ പ്രാഥമികാന്വേഷണം; സ്ഥിരീകരിച്ച് രമേശ് ചെന്നിത്തല

യാത്ര പോകുമ്പോൾ ഇനി വിരഹ​ഗാനം വേണ്ട, മോഷൻ സിക്നസ് വഷളാകുമെന്ന് പഠനം

ദുബൈയില്‍ നിന്ന് അബുദാബിയിലേക്ക് 'കംഫര്‍ട്ട് യാത്ര'; ഇത്തിഹാദ് റെയില്‍ ടിക്കറ്റുകള്‍ റെഡി, നിരക്കുകള്‍ അറിയാം

ചിറയിന്‍കീഴ് കയ്യാങ്കളി; രമ്യ ഹരിദാസിന് താക്കീത്; പാളയം പ്രദീപിനെ സ്റ്റാഫ് ആക്കേണ്ട; കേസുകള്‍ പിന്‍വലിക്കാന്‍ നിര്‍ദേശം

'മനുഷ്യന്മാര്‍ക്ക് എത്ര കിട്ടിയാലും മതിയാകാത്ത ഒരേ ഒരു സാധനം പണമാണ്'; രാധയുമായുള്ള പ്രശ്നത്തെക്കുറിച്ച് അംബിക