പ്രതീകാത്മക ചിത്രം 
India

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാഫലം ഫെബ്രുവരി ഏഴിന് 

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഐസിഎസ്ഇ പത്ത്, ഐഎസ്‌സി പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാഫലം ഫെബ്രുവരി ഏഴിന് പ്രഖ്യാപിക്കുമെന്ന് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ജെറി ആരത്തൂണ്‍ അറിയിച്ചു.

ഐസിഎസ്ഇ പത്ത്, ഐഎസ്‌സി പന്ത്രണ്ട് ക്ലാസ്സുകളിലെ ഫസ്റ്റ് സെമസ്റ്റര്‍ പരീക്ഷാ ഫലം അടുത്ത ബുധനാഴ്ച പ്രഖ്യാപിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം നവംബര്‍ 29 നും ഡിസംബര്‍ 16 നും ഇടയിലായിരുന്നു ഐസിഎസ്ഇ പരീക്ഷ. നവംബര്‍ 22 നും ഡിസംബര്‍ 20 നും ഇടയിലാണ് ഐഎസ്‌സി പരീക്ഷകള്‍ നടന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

'കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേനില്‍' നായികയാകേണ്ടിയിരുന്നത് മഞ്ജു വാര്യര്‍; കഥ ഇഷ്ടപ്പെട്ടിട്ടും ചെയ്യാതിരുന്നത് ഇക്കാരണത്താല്‍!

'വൈഭവിന് പ്രൊഫഷണലിസം ഇല്ല; കുട്ടികൾക്ക് ഐസ്ക്രീം അല്ലാതെ പിന്നെന്ത് വേണം'; പറഞ്ഞ് കുടുങ്ങി ആര്‍സിബി താരം ജിതേഷ് ശര്‍മ

വേനലാണ്, എന്നു കരുതി വെള്ളം കുടി 'ഓവർ' ആകരുത്!

മാമ്പഴം കഴിക്കാൻ ഇഷ്ടമാണോ? എന്നാൽ ആദ്യം ഇതറിയണം

SCROLL FOR NEXT