ഡികെ ശിവകുമാർ/ ഫയൽ 
India

ആദായനികുതി റെയ്ഡ് ഉൾപ്പെടെ 'അനർഥങ്ങൾ'- പ്രായശ്ചിത്തമായി ഡികെ ശിവകുമാർ വക 'വെള്ളി ഹെലികോപ്റ്റർ'

ആദായനികുതി റെയ്ഡ് ഉൾപ്പെടെ 'അനർഥങ്ങൾ'- പ്രായശ്ചിത്തമായി ഡികെ ശിവകുമാർ വക 'വെള്ളി ഹെലികോപ്റ്റർ'

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്ററിൽ സഞ്ചരിച്ചതിന് പ്രായശ്ചിത്തം ചെയ്ത് കർണാടക കോൺ​ഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാർ. 2018ലാണ് ശിവകുമാർ ബെല്ലാരിയിലുള്ള ക്ഷേത്രത്തിൽ സന്ദർശനത്തിനായി ഹെലികോപ്റ്ററിൽ വന്നിറങ്ങിയത്. 

വെള്ളിയിൽ തീർത്ത ഹെലികോപ്റ്റർ മാതൃക നടയ്ക്കു വച്ചാണ് ശിവകുമാറിന്റെ പ്രായശ്ചിത്തം. ഹൂവിനഹദഗലി മൈലാർലിംഗേശ്വര ക്ഷേത്രത്തിലാണ് ശിവകുമാർ നേർച്ച നടത്തിയത്. 

വർഷാവർഷം പദയാത്രയായി പതിനായിരക്കണക്കിനു തീർഥാടകർ എത്തുന്ന ക്ഷേത്രത്തിനു മുകളിലൂടെ പറന്നതിനെ തുടർന്നാണ് ആദായനികുതി റെയ്ഡുകൾ ഉൾപ്പെടെയുള്ള അനർഥങ്ങൾ നടന്നതെന്നു പാർട്ടി പ്രവർത്തകരിൽ ചിലർ വിശ്വസിക്കുന്നു. അതിലൊരാൾ സംഭാവന ചെയ്തതാണ് ഹെലികോപ്റ്റർ മാതൃകയെന്നു ശിവകുമാർ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം പിഎം ശ്രീയില്‍ പങ്കാളി, പിന്മാറാന്‍ കത്തു നല്‍കിയിട്ടില്ല, തുടരാന്‍ നിര്‍ബന്ധിതമെന്ന് മുഖ്യമന്ത്രി

സ്ത്രീകൾക്ക് സൗജന്യ യാത്രയുണ്ട്, പക്ഷെ ബസില്ല! ഓർഡിനറി കുറഞ്ഞതോടെ വലഞ്ഞ് യാത്രക്കാർ

'ഇന്നിസൈ പാടി വരും...', രുക്കു അന്ന് കളക്ടർ, കുട്ടി ഇന്ന് മുഖ്യമന്ത്രി; പ്രിയ സുഹൃത്ത് വിജയ്‌യെ കാണാനെത്തി സിമ്രാൻ

ദേശീയപാത വികസനത്തിൽ കാസർകോട് 500 കുടുംബങ്ങളും വിദ്യാലയവും ഒറ്റപ്പെടാൻ സാധ്യത

യുഎഇയില്‍ പ്രവാസികള്‍ക്ക് തിരിച്ചടി; സ്വകാര്യ ആശുപത്രികളില്‍ സ്വദേശിവല്‍ക്കരണം, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള തസ്തികകളില്‍ സ്വദേശി നിയമനം

SCROLL FOR NEXT