രാജവെമ്പാല /ഫയല്‍ ചിത്രം 
India

'എന്നെ കടിച്ച രാജവെമ്പാല ചത്തുപോയി', പാമ്പുമായി യുവാവ് ആശുപത്രിയില്‍, അവകാശവാദത്തില്‍ ഞെട്ടല്‍- വീഡിയോ 

കുശിനഗറിലെ ജില്ലാ ആശുപത്രിയിലാണ് സംഭവം

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: സ്ഥിരമായി മദ്യം കുടിച്ചാല്‍ വിഷമുള്ള ആളായി മാറുമോ? ഉത്തര്‍പ്രദേശില്‍ മദ്യലഹരിയില്‍ യുവാവിന്റെ അവകാശവാദമാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

കുശിനഗറിലെ ജില്ലാ ആശുപത്രിയിലാണ് സംഭവം. മദ്യം കുടിച്ചാല്‍ വിഷമുള്ള ആളായി മാറുമെന്നാണ് യുവാവിന്റെ അവകാശവാദം. ഇത് തെളിയിക്കാന്‍ ചത്ത രാജവെമ്പാലയുമായാണ് യുവാവ് ആശുപത്രിയില്‍ എത്തിയത്.

 തന്നെ രണ്ടുപ്രാവശ്യം കടിച്ച രാജവെമ്പാല ഉടനെ തന്നെ ചത്തുപോയെന്നാണ് യുവാവിന്റെ അവകാശവാദം. പ്ലാസ്റ്റിക് കവറിലാക്കിയാണ് യുവാവ് പാമ്പിനെ ആശുപത്രിയില്‍ എത്തിച്ചത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍ അഴിമതി: വിജിലന്‍സ് കേസെടുത്തു, രണ്ട് എഫ്ഐആര്‍, പിണറായി വിജയന്‍ ഒന്നാംപ്രതി

പ്രതിഷ്ഠയേത് കൊലുവേത് എന്ന സംശയം; മേലാമുറി പെരിയ മാരിയമ്മൻ ക്ഷേത്രത്തിൽ വിസ്മയമൊരുക്കി പടുകൂറ്റൻ ബൊമ്മക്കൊലു

കണ്ണൂർ ദസറയ്ക്ക് ഇന്ന് തുടക്കം; പത്തുനാൾ നീളുന്ന സാംസ്കാരികോത്സവം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും

അന്തര്‍വാഹിനി ആക്രമണങ്ങള്‍ ചെറുക്കാന്‍ 'മംഗ്രോള്‍'; കടലില്‍ സുരക്ഷ കൂട്ടി നാവികസേന

സ്വര്‍ണവിലയില്‍ ഇടിവ്; പവന് 320 രൂപ കുറഞ്ഞു