വീഡിയോ സ്ക്രീൻഷോട്ട് 
India

കര്‍ണാടകയില്‍ പടക്ക കടകള്‍ക്ക് തീപിടിച്ചു; 11 മരണം

കര്‍ണാടകയിലെ അന്തിബെല്ലയില്‍ പടക്ക കടകള്‍ക്ക് തീപിടിച്ച് 11 പേര്‍ മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: കര്‍ണാടകയിലെ അന്തിബെല്ലയില്‍ പടക്ക കടകള്‍ക്ക് തീപിടിച്ച് 11 പേര്‍ മരിച്ചു. അഞ്ച് പടക്ക കടകള്‍ക്കാണ് തീപിടിച്ചത്. 

വൈകുന്നേരം 4.30ഓടെയാണ് അപകടമുണ്ടായത്. തീയണക്കാനുള്ള ശ്രമം തുടരുകയാണ്. പടക്ക കടയില്‍ ലോഡ് ഇറക്കുന്നതിനിടെയാണ് അപകടമുണ്ടായത്. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങളും കത്തി നശിച്ചു. 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

ഉത്കണ്ഠ അകറ്റാൻ സഹായിക്കുന്ന പൂക്കൾ

'അന്ന് നമ്മൾ ഒരുമിച്ച് കണ്ട സ്വപ്നം ഇന്ന് പ്രാവർത്തികമാകാൻ പോകുന്നു'; 'ജയിലർ 2' വിൽ താനുമുണ്ടെന്ന് മേഘ്ന രാജ്

'വിഡി സതീശൻ മുഖ്യമന്ത്രി ആകണം; ജനവികാരം പറഞ്ഞതിന്റെ പേരിൽ നടപടിയെടുത്താൽ ഹൃദയപൂർവം സ്വീകരിക്കും' (വിഡിയോ)

ഭരണത്തുടർച്ച പ്രവചിച്ച് കനഗോലു റിപ്പോർട്ട്; നേമത്തും പാലക്കാട്ടും താമര വിരിയും

SCROLL FOR NEXT