ഡോ. കെ കെ അഗർവാൾ 
India

ഐഎംഎ പ്രസിഡൻറായിരുന്ന ഡോ. കെ കെ അഗർവാൾ കോവിഡ്​ ബാധിച്ച്​ മരിച്ചു 

ഡൽഹി എയിംസിലായിരുന്നു അന്ത്യം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) മുൻ പ്രസിഡന്റായ പത്​​മശ്രീ ഡോ. കെ കെ അഗർവാൾ കോവിഡ്​ ബാധിച്ച്​ മരിച്ചു. ​കോവിഡ്​ സ്​ഥിരീകരിച്ചതിനെ തുടർന്ന്​ വെന്റിലേറ്ററിലായിരുന്നു.  ഇന്നലെ രാത്രി 11.30ഓടെ ഡൽഹി എയിംസിലായിരുന്നു അന്ത്യം. 

കോവിഡ് വ്യാപന നാളുകളിൽ വിഡിയോയിലൂടെയും മറ്റും  ജനങ്ങളെ ബോധവത്കരിക്കുന്നതിനും നിർദേശങ്ങൾ നൽകുന്നതിനും അഗർവാൾ  മുൻകൈയെടുത്തിരുന്നു. കൊറോണ വൈറസിനെക്കുറിച്ചും ബ്ലാക്ക്​ ഫംഗസിനെക്കുറിച്ചും അദ്ദേഹം വിഡിയോകൾ പുറത്തിറക്കിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞു; ഇന്ത്യന്‍ കൗമാരം അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍

'ബജറ്റ് രാജ്യത്തിന്റെ യഥാര്‍ഥ പ്രശ്‌നങ്ങളോട് മുഖം തിരിക്കുന്നത്'; പ്രതികരിച്ച് രാഹുല്‍ ഗാന്ധി

SCROLL FOR NEXT