കുട്ടിയാനയുടെ കാലുകള്‍ ചെളിയില്‍ നിന്ന് പുറത്തേയ്ക്ക് എടുക്കാന്‍ സഹായിക്കുന്ന പെണ്‍കുട്ടിയുടെ ദൃശ്യം 
India

കാലുകള്‍ ചെളിയില്‍ പൂണ്ടുപോയി, രക്ഷയ്‌ക്കെത്തി പെണ്‍കുട്ടി; 'അനുഗ്രഹിച്ച്' കുട്ടിയാന, ഹൃദ്യം- വീഡിയോ  

സുശാന്ത നന്ദ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കുട്ടിയാനയുടെ വികൃതികള്‍ കാണാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. നിഷ്‌കളങ്കമായ പ്രവൃത്തി കാണുമ്പോള്‍ പലപ്പോഴും കുട്ടിയാനകളോട് ഓമനത്വം തോന്നാറുണ്ട്. ഇപ്പോള്‍ ചെളിയില്‍ കാലുകള്‍ പൂണ്ട കുട്ടിയാനയെ ഒരു പെണ്‍കുട്ടി രക്ഷിക്കുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.

സുശാന്ത നന്ദ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്. കൃഷിയിടത്തിന് സമീപമാണ് കുട്ടിയാനയുടെ കാലുകള്‍ ചെളിയില്‍ പൂണ്ടത്. ഇത് കണ്ട് ഒരു പെണ്‍കുട്ടി രക്ഷയ്ക്ക് എത്തി.

കാലുകള്‍ പിടിച്ച് മുകളിലേക്ക് കയറ്റി രക്ഷിക്കാനാണ് ശ്രമിച്ചത്. പരിശ്രമത്തിന് ഒടുവില്‍ കുട്ടിയാന ചെളിയില്‍ നിന്ന് പുറത്തേയ്ക്ക് വന്നു. നന്ദി സൂചകമായി തുമ്പിക്കൈ ഉയര്‍ത്തി പെണ്‍കുട്ടിയെ അനുഗ്രഹിക്കുന്നതാണ് വീഡിയോയുടെ അവസാനം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ക്യൂവില്‍ നിന്ന് രോഗികള്‍ വലയുന്നു; സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ പേരും ഒപി സമയവും പ്രദര്‍ശിപ്പിക്കണമെന്ന് കെ മുരളീധരന്‍

വെള്ളപ്പാണ്ടിന് വായിലൂടെ കഴിക്കാവുന്ന മരുന്ന്; ലോകത്താദ്യമായി യുഎഇയില്‍ അംഗീകാരം

ഇത്തവണ അച്ഛനൊപ്പമല്ല, വീണ്ടുമൊരു അന്തിക്കാട് ചിത്രത്തില്‍ മോഹന്‍ലാല്‍

ഖത്തറില്‍നിന്ന് യുപിഐ വഴി പണം അയക്കാം

2029ലെ ഭരണം പിടിക്കാന്‍ പുതിയ ടീമുമായി ബിജെപി; ഓണക്കാലത്ത് 2200 കോടി കടമെടുക്കാന്‍ കേരള സര്‍ക്കാര്‍; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍