പ്രതീകാത്മകചിത്രം 
India

ഐസിഎസ്ഇ, ഐഎസ്‌സി 10, 12 ക്ലാസ് ഫലം പ്രഖ്യാപിച്ചു 

സിഐഎസ്‌സിഇ വെബ്സൈറ്റ്​ വഴി ഫലമറിയാം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഐസിഎസ്ഇ, ഐഎസ്‌സി 10, 12 ക്ലാസുകളിലെ ഫസ്റ്റ് ടേം ബോർഡ് പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചു. കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് (സിഐഎസ്‌സിഇ) വെബ്സൈറ്റ്​ വഴി ഫലമറിയാം. 

കഴിഞ്ഞ വർഷം നവംബർ 29നും ഡിസംബർ 16നും ഇടയിലാണ് ഐസിഎസ്‌ഇ പരീക്ഷകൾ നടന്നത്. നവംബർ 22നും ഡിസംബർ 20നും ഇടയിലാണ് ഐഎസ്‌സി പരീക്ഷകൾ നടത്തിയത്. 

ഓഫ് ലൈനായാണ് പരീക്ഷകൾ നടത്തിയത്. അധ്യായന വർഷത്തെ രണ്ടായി തിരിച്ചായിരുന്നു ഇത്തവണ പരീക്ഷ. മുൻ വർഷം കോവിഡ് മൂലം പരീക്ഷ നടത്താൻ കഴിയാതെ വന്നതിനാലാണ് ഇത്തവണ രണ്ട് ടേമായി തിരിച്ച് ക്രമീകരണം നടത്തിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

'മോഹന വാഗ്ദാനങ്ങൾ മാത്രം, ദിശാബോധമില്ല, '; ബജറ്റിനെതിരെ ബിജെപി

ദിവസവും ഒരു കഷണം ഡാർക്ക് ചോക്ലേറ്റ്; ആരോ​ഗ്യത്തിന് ഉണ്ടാകുന്ന മാറ്റങ്ങൾ

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍ ആര്‍ എസ് ബാബു അന്തരിച്ചു

'രണ്ടാമതൊന്ന് ചിന്തിച്ചില്ല, 42 ലക്ഷത്തിന്റ ബില്ല് എഴുതിത്തള്ളാന്‍ ഷാരൂഖ്'; 100 കോടി ക്ലബ്ബിലേക്ക് കുതിച്ച് ഈ കൊച്ചു സിനിമ!