ബിജെപി പുറത്തുവിട്ട വീഡിയോയില്‍ നിന്ന്‌ 
India

കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ചുള്ള കോണ്‍ഗ്രസ് റാലിയില്‍ ഐറ്റം ഡാന്‍സ്; അടുത്ത തവണ മിയാ ഖലീഫ വരുമോയെന്ന് ബിജെപി (വീഡിയോ)

കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നടത്തിയ റാലിയില്‍ ഐറ്റം ഡാന്‍സ്

Author : സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നടത്തിയ റാലിയില്‍ ഐറ്റം ഡാന്‍സ്. ജാര്‍ഖണ്ഡിലെ സരയ്‌കേലയില്‍ കോണ്‍ഗ്രസ് നടത്തിയ കിസാന്‍ ജനക്രോശ് റാലിയിലെ വേദിയിലാണ് ഐറ്റം ഡാന്‍സ് നടത്തിയത്. ഇതിന്റെ വീഡിയോ ബിജെപി പുറത്തുവിട്ടു.

സ്ത്രീകള്‍ അടക്കമുള്ള വേദിയിലാണ് സിനിമാ ഗാനത്തിനൊപ്പം ഒരു യുവതി നൃത്തം ചെയ്യുന്നത്. അടുത്ത റാലിയില്‍ മിയാ ഖലിഫ വരുമോയെന്ന് ബിജെപി പരിഹസിച്ചു. 

ജനപിന്തുണ ലഭിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് ആളെക്കൂട്ടാനായി ഇത്തരത്തിലുള്ള നടപടികളാണ് ചെയ്യുന്നതൈന്ന് ജാര്‍ഖണ്ഡ് ബിജെപി ഘടകം പ്രസ്താവനയില്‍ പറഞ്ഞു. മന്ത്രികൂടി പങ്കെടുത്ത റാലിയിലാണ് ഇത്തരത്തില്‍ ഡാന്‍സ് നടത്തിയതെന്നും ബിജെപി ആരോപിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

ഇടതുമുന്നണി തുടര്‍ഭരണം നേടും, ഒരാശങ്കയുമില്ല; പിണറായിയുടേത് കരുത്തുറ്റ നേത്യത്വം; ടി പി രാമകൃഷ്ണന്‍

'ഹൈദരാബാദിനെ പൂട്ടിക്കെട്ടി'; അംഗ്കൃഷിന് അർധ സെഞ്ച്വറി, കൊൽക്കത്തയ്ക്ക് 7 വിക്കറ്റ് ജയം

റിട്ടയര്‍മെന്റ് ലൈഫ് അടിച്ചുപൊളിക്കാം!, മാസം 20,000 രൂപ പെന്‍ഷന്‍; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്‌കീം

ചരിത്രത്തിലെ ഏറ്റവും ക്രൂരമായ വിലവര്‍ധന; ജനജീവിതത്തെ അതിഗുരുതരമായി ബാധിക്കുന്നു: മുഖ്യമന്ത്രി

SCROLL FOR NEXT