പ്രതീകാത്മക ചിത്രം 
India

21 മാസം പ്രായമായ കുഞ്ഞിന്റെ ഡയപ്പറിനകത്ത് സ്വർണം, മം​ഗളൂരുവിൽ മലയാളി അറസ്റ്റിൽ

ദുബായിൽ നിന്നും വന്ന കുട്ടിയുടെ അടിവസ്തത്തിനുള്ളിലെ ഡയപ്പറിനുള്ളിലാണ് സ്‌കാനിങ്ങിനിടെ സ്വർണം കണ്ടെത്തിയത്

സമകാലിക മലയാളം ഡെസ്ക്

മം​ഗളൂരു: 21 മാസം പ്രായമായ കുഞ്ഞിന്റെ ഡയപ്പറിനുള്ളിൽ സ്വർണം കടത്താൻ ശ്രമിച്ച മലയാളി മം​ഗളൂരു എയർപോർട്ടിൽ പിടിയിൽ. കാസർകോട് സ്വദേശിയാണ് കസ്റ്റംസിന്റെ പിടിയിലായത്.

പിതാവിനൊപ്പം ദുബായിൽ നിന്നും വന്ന കുട്ടിയുടെ അടിവസ്തത്തിനുള്ളിലെ ഡയപ്പറിനുള്ളിലാണ് സ്‌കാനിങ്ങിനിടെ സ്വർണം കണ്ടെത്തിയത്. പിതാവിന്റെ ശരീരത്തിൽ നിന്നും പശരൂപത്തിലാക്കിയ സ്വർണവും പിടികൂടി. 

കുഞ്ഞിന്റെ ഡയപ്പറിലും സ്വന്തം ശരീരത്തിലും ഒളിപ്പിച്ച നിലയിൽ 1.350 കിലോ സ്വർണമാണ് ഇയാൾ കടത്താൻ ശ്രമിച്ചത്. കുഞ്ഞ് ഉൾപ്പെട്ട കേസ് ആയതിനാൽ കൂടുതൽ വിവരം അധികൃതർ നൽകാൻ തയ്യാറായില്ല. അതേസമയം മറ്റ് രണ്ട് കേസുകളിലായി നിന്നായി മം​ഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഒൻപത് ലക്ഷം രൂപയുടെ സ്വർണം പിടികൂടിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

'കെഡി'യിലെ നോറയുടെ പാട്ട് നിരോധിച്ച് കേന്ദ്ര സർക്കാർ; മാപ്പ് പറഞ്ഞ് ഗായിക

പവന് ഒറ്റയടിക്ക് 2000 രൂപ കുറഞ്ഞു; 18 ദിവസത്തിനിടെ 13,000 രൂപയിലധികം ഇടിവ്

'2000 കോടിയിൽ നിന്ന് എണ്ണി തുടങ്ങിക്കോ! മാരക തിയറ്റർ എക്സ്പീരിയൻസ്'; 'ധുരന്ധർ 2' എക്സ് റിവ്യൂ, റെക്കോർഡുകൾ തകർക്കുമോ ?

തുളച്ചത് മാറിപ്പോയി, പെട്രോൾ പൈപ്പിന് പകരം ഡ്രില്‍ ചെയ്തത് ​ഗ്യാസ് ലൈനിൽ; നഷ്ടമായത് 63,380 സിലിൻഡര്‍ പാചകവാതകം

SCROLL FOR NEXT