14കാരി പ്രസവിച്ചു; നാണക്കേട് ഭയന്ന് കുഞ്ഞിനെ കുഴിച്ചുമൂടി പ്രതീകാത്മക ചിത്രം
India

14കാരി പ്രസവിച്ചു; നാണക്കേട് ഭയന്ന് കുഞ്ഞിനെ കുഴിച്ചുമൂടി; അയല്‍വാസിയായ 57കാരനായി തിരച്ചില്‍

അയല്‍വാസിക്കെതിരെ കേസ് എടുത്തതായും കുഴിച്ചിട്ട മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചതായും പൊലീസ് പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ബലാത്സംഗത്തിനിരയായ പതിനാലുകാരി കുഞ്ഞിന് ജന്മം നല്‍കി. തുടര്‍ന്ന് ദുരഭിമാന ബോധത്താല്‍ കുഞ്ഞിനെ കുഴിച്ചുമൂടി. ഉത്തര്‍പ്രദേശിലെ ബഹെറിച്ചിലാണ് സംഭവം

അയല്‍വാസിക്കെതിരെ കേസ് എടുത്തതായും കുഴിച്ചിട്ട മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചതായും പൊലീസ് പറഞ്ഞു. 57 കാരനായ അയല്‍വാസിയാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതെന്നും കുട്ടി ഗര്‍ഭം ധരിച്ച് ഏഴ് മാസം കഴിഞ്ഞ ശേഷമാണ് മാതാപിതാക്കള്‍ സംഭവം പൊലീസ് പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വെള്ളിയാഴ്ചയാണ് കുട്ടി കുഞ്ഞിന് ജന്മം നല്‍കിയത്. വിവരം അറിഞ്ഞ് വീട്ടിലെത്തിയ പെണ്‍കുട്ടിയുടെ സഹാദരിയാണ് പൊലീസില്‍ പരാതി നല്‍കിയത്. പ്രതിക്കെതിരെ പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തതെന്നും ഒളിവില്‍ പോയ പ്രതിയെ പിടികൂടാന്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയതായും പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT