സ്മൃതി ഇറാനി, ഫയല്‍ ചിത്രം 
India

സ്മൃതി ഇറാനിയുടെ മകളുടെ വിവാഹം വ്യാഴാഴ്ച

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ വിവാഹം വ്യാഴാഴ്ച

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ വിവാഹം വ്യാഴാഴ്ച. സ്മൃതി ഇറാനിയുടെ മകള്‍ ഷാനല്ല ഇറാനിയും അര്‍ജുന്‍ ഭല്ലയുമായുള്ള വിവാഹം രാജസ്ഥാനിലെ നഗൗര്‍ ജില്ലയിലെ കിംസര്‍ ഫോര്‍ട്ടിലാണ് നടക്കുക. 2021 ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. നിശ്ചയം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞാണ് കല്യാണം നടക്കുന്നത്.

പ്രവാസിയായ അര്‍ജുന്‍ എംബിഎ ബിരുദധാരിയാണ്. ഷാനല്ല ഇറാനി അഭിഭാഷകയാണ്. മുംബൈ ഗവണ്‍മെന്റ് ലോ കോളജില്‍ നിന്നാണ് ബിരുദ പഠനം പൂര്‍ത്തിയാക്കിയത്. വാഷിങ്ടണിലെ ജോര്‍ജ്ടൗണ്‍ യൂണിവേഴ്‌സിറ്റി ലോ സെന്ററില്‍ നിന്ന് എല്‍എല്‍എം ബിരുദം കരസ്ഥമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

'വോട്ട് അട്ടിമറി നേരത്തെ അറിയാമായിരുന്നു, ഒട്ടും അത്ഭുതമില്ല'; എംഎൽസി തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ എച്ച്ഡി കുമാരസ്വാമി

പരിക്ക് മാറി; ഹർഷിത് റാണ വീണ്ടും ഇന്ത്യൻ ഏകദിന ടീമിൽ

'ഇറാന്റേത് നിരുപാധിക കീഴടങ്ങല്‍'; തന്റെ അധികാരത്തിന് പരിധിയില്ലെന്ന് ട്രംപ്

'മമ്മൂട്ടിയോട് കഥ പറയാൻ നടന്നത് ഏഴ് മാസം, സംശയം മുഴുവൻ തീർത്ത ശേഷമാണ് അദ്ദേഹം ഓക്കെ പറഞ്ഞത്'; ധനുഷ് ചിത്രത്തെക്കുറിച്ച് സംവിധായകൻ