സിമന്റ് കട്ടകള്‍ വീണ് കാര്‍ തകര്‍ന്ന നിലയില്‍, എഎന്‍ഐ 
India

കെട്ടിടത്തിന്റെ 42-ാം നിലയില്‍ നിന്ന് സിമന്റ് കട്ടകള്‍ താഴേക്ക്; രണ്ടുപേര്‍ മരിച്ചു

മഹാരാഷ്ട്രയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍ നിന്ന് സിമന്റ് കട്ടകള്‍ താഴേക്ക് വീണ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍ നിന്ന് സിമന്റ് കട്ടകള്‍ താഴേക്ക് വീണ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. കെട്ടിടത്തിന്റെ 42-ാം നിലയില്‍ നിന്നാണ് സിമന്റ് കട്ടകള്‍ താഴേക്ക് പതിച്ചത്. 

മുംബൈ വാര്‍ളിയില്‍ ഇന്നലെ രാത്രിയാണ് സംഭവം. നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍ ക്രെയിനില്‍ നിന്നാണ് സിമന്റ് കട്ടകള്‍ താഴേക്ക് വീണത്. 

ഈ സമയത്ത് കെട്ടിടത്തിന്റെ അടിയിലൂടെ നടന്നുപോകുകയായിരുന്ന കാല്‍നടയാത്രക്കാരുടെ മേലാണ് കട്ടകള്‍ പതിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

3 വടക്കൻ ജില്ലകളിൽ റെഡ് അലർട്ട്; സംസ്ഥാനത്ത് അതിതീവ്ര മഴ

'ബാറ്റ് ചെയ്യുന്നതിനിടെ ആർത്തവം തുടങ്ങി; പാഡ് മാറ്റാനായി ​ഗ്രൗണ്ട് വിടാൻ അംപയറോട് അനുവാദം ചോദിച്ചു; ​മത്സരം തടസപ്പെട്ടു'; സ്മൃതി മന്ധാന

ബിയറിന് എംആർപിയേക്കാൾ 10 രൂപ അധികം ഈടാക്കി; ബെവ്കോ ഡിപ്പോ മാനേജർക്ക് 25,010 രൂപ പിഴ

റോഡരികിൽ ചായ കുടിച്ചു നിൽക്കെ, അതിവേ​ഗത്തിലെത്തിയ കാർ ഇടിച്ചു തെറിപ്പിച്ചു; യുവാവിന് ദാരുണാന്ത്യം; അപകടം ഭാര്യയുടെ കൺമുന്നിൽ

കോക്രോച്ചിന് പിന്നാലെ മറ്റൊരു പാര്‍ട്ടി കൂടി; 'ഇഷ്‌ക് കരോ പാര്‍ട്ടി' പ്രഖ്യാപിച്ച് ജസ്റ്റിസ് കട്ജു

SCROLL FOR NEXT