പ്രതീകാത്മക ചിത്രം 
India

ഭര്‍ത്താവിന്റെ അവിഹിതബന്ധത്തെ എതിര്‍ത്തു; 33കാരിയെ കഴുത്തുഞെരിച്ച് കൊന്നു

33കാരിയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഭര്‍ത്താവിന്റെ വിവാഹേതരബന്ധം എതിര്‍ത്ത യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. 33കാരിയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച വൈകീട്ട് പുര്‍ച്ചാപര്‍ പ്രദേശത്തെ രാംപൂര്‍ ഗ്രാമത്തില്‍ സംഭവം നടന്നതെന്ന് അവര്‍ പറഞ്ഞു.

യുവതിയുടെ പിതാവിന്റെ പരാതിയില്‍ ഭര്‍ത്താവ് സോഹന്‍ലാല്‍, പിതാവ് രാംലാല്‍, സഹോദരന്‍ പാപേന്ദ്ര എന്നിവര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു.  സംഭവവുമായി ബന്ധപ്പെട്ട് സോഹന്‍ലാലിനെ അറസ്റ്റ് ചെയ്തതായും മറ്റ് പ്രതികള്‍ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.

അവിഹിത ബന്ധത്തെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായും പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഊട്ടിയിലേക്ക് വിനോദയാത്ര പോയ സംഘം അപകടത്തില്‍പ്പെട്ടു; മൂന്നരവയസ്സുകാരൻ ഉൾപ്പെടെ 3 മലയാളികള്‍ മരിച്ചു

സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തി; അര്‍ജുന്‍ ആയങ്കിയും സുഹൃത്തുക്കളും കരുതല്‍ തടങ്കലില്‍

മനസ്സു തുറന്ന് ചിരിക്കാം.., ഇന്ന് ലോക ചിരി ദിനം

ലൈഫ് ജാക്കറ്റ് ഉണ്ടെങ്കിൽ മാത്രം സരക്ഷിതരാവില്ല, ഇക്കാര്യങ്ങൾ കൂടി ഉറപ്പാക്കൂ

Today's Rashi Phalam May 3| ചെലവുകളിൽ നിയന്ത്രണം പാലിക്കുക, കുടുംബ ജീവിതം സന്തോഷകരമാകും

SCROLL FOR NEXT