ബേബിറാണി മൗര്യ/ എഎൻഐ ചിത്രം 
India

ഉത്തരാഖണ്ഡ് ഗവര്‍ണര്‍ രാജിവെച്ചു

2018 ഓഗസ്റ്റ് 26 നാണ് ബേബി റാണി മൗര്യ ഉത്തരാഖണ്ഡ് ഗവര്‍ണറായി ചുമതലയേല്‍ക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ഉത്തരാഖണ്ഡ് ഗവര്‍ണര്‍ ബേബി റാണി മൗര്യ രാജിവെച്ചു. രാജിക്കത്ത് രാഷ്ട്രപതി രാം നാഥ് കോവിന്ദിന് അയച്ചു കൊടുത്തതായി ഗവര്‍ണറുടെ സെക്രട്ടറി ബി കെ സന്ത് അറിയിച്ചു.

സജീവരാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിന്റെ ഭാഗമായാണ് രാജിയെന്നാണ് റിപ്പോര്‍ട്ടുകള്‍. വരുന്ന ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ ബേബിറാണി മൗര്യ മല്‍സരിച്ചേക്കുമെന്നാണ് സൂചന. 

2018 ഓഗസ്റ്റ് 26 നാണ് ബേബി റാണി മൗര്യ ഉത്തരാഖണ്ഡ് ഗവര്‍ണറായി ചുമതലയേല്‍ക്കുന്നത്. ഉത്തരാഖണ്ഡിലെ ഏഴാമത്തെ ഗവര്‍ണറായിരുന്നു. മാര്‍ഗരറ്റ് ആല്‍വയ്ക്ക് ശേഷം ഉത്തരാഖണ്ഡ് ഗവര്‍ണറാകുന്ന രണ്ടാമത്തെ വനിതയുമാണ് ബേബി റാണി മൗര്യ.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന് എയിംസ് പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രം; ആരോഗ്യരംഗത്തെ മികവ് അയോഗ്യതയോ എന്ന ഹൈക്കോടതി, വിമര്‍ശനം

ഒരു കോടിയുടെ ഒന്നാം സമ്മാനം കരുനാഗപ്പള്ളിയില്‍ വിറ്റ ടിക്കറ്റിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 72 lottery result

എന്തിനാണ് തിലഹോമം?; പിതൃദോഷവുമായുള്ള ബന്ധമെന്ത്?

ഭക്ഷണം പാഴ്സൽ വാങ്ങി മണിക്കൂറുകളോളം കവറിൽ തന്നെ വെക്കുന്ന ശീലമുണ്ടോ? ശ്രദ്ധിച്ചില്ലെങ്കിൽ 'പണി' കിട്ടും

മാസംതോറും 2000 രൂപ എടുക്കാനുണ്ടോ?, കോടീശ്വരനാകാം; എസ്‌ഐപി പ്ലാന്‍