വീഡിയോ ദൃശ്യം 
India

ലോറിയില്‍ നിന്ന് വീണത് പത്ത് ലക്ഷത്തിന്റെ മദ്യക്കുപ്പികള്‍; പെറുക്കിക്കൂട്ടാന്‍ നെട്ടോട്ടം

തൃശൂര്‍ മണലൂരിലെ ഗോഡൗണ്‍ നിന്ന് മദ്യവുമായി പോയ ലോറിയാണ് മധുരയിലെ വിരഗനൂരിൽ നിയന്ത്രണം വിട്ട് മറിഞ്ഞത്.

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ:  തമിഴ്നാട്ടിൽ മദ്യം നിറച്ച കുപ്പികളുമായെത്തിയ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. തൃശൂര്‍ മണലൂരിലെ ഗോഡൗണ്‍ നിന്ന് മദ്യവുമായി പോയ ലോറിയാണ് മധുരയിലെ വിരഗനൂരിൽ നിയന്ത്രണം വിട്ട് മറിഞ്ഞത്. 10 ലക്ഷത്തിന്റെ മദ്യമായിരുന്നു ലോറിയിൽ ഉണ്ടായിരുന്നത്.

ലോറി മറിഞ്ഞ് മദ്യക്കുപ്പി നിറച്ച കാർഡ് ബോർഡ് പെട്ടി റോഡിൽ ചിതറിയതോടെ അതുവഴി എത്തിയവര്‍ മദ്യക്കുപ്പികൾ കൈക്കലാക്കാന്‍ തിക്കും തിരക്കുമായി. ഇതോടെ പ്രദേശത്ത് ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയും ചെയ്തു. പൊട്ടാത്ത മദ്യക്കുപ്പികളുമായി യാത്രക്കാർ പോകുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

'ചൂട് കൂടും', ഒമാനിൽ ഉച്ച വിശ്രമ നിയമം ജൂൺ മുതൽ നടപ്പിലാക്കും

ആര് ഭരിക്കും?, ഫലമറിയാൻ മണിക്കൂറുകൾ മാത്രം, ഭരണത്തുടർച്ച പ്രവചിച്ച് കനഗോലു റിപ്പോർട്ട്; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

പഞ്ചാബിനെ എറിഞ്ഞൊതുക്കി ഹോള്‍ഡര്‍, ഗുജറാത്തിന് വിജയ ലക്ഷ്യം 164 റൺസ്

വിവോ എക്‌സ്300 അൾട്ര മുതൽ വൺപ്ലസ് നോർഡ് സിഇ 6 വരെ; അറിയാം ഈ മാസം ഇറങ്ങുന്ന സ്മാർട്ട്ഫോണുകൾ

SCROLL FOR NEXT