നര്‍ത്തകര്‍ക്കൊപ്പം ചുവടുവച്ച് സ്മൃതി ഇറാനി 
India

നര്‍ത്തകര്‍ക്കൊപ്പം ആടിപ്പാടി സ്മൃതി ഇറാനി; വൈറല്‍ വീഡിയോ

മണിപ്പൂരിലെ ഇംഫാല്‍ ഈസ്റ്റിലെ വാങ്‌ഖേയില്‍ നടന്ന ഒരു പരിപാടിയ്ക്കിടെയായിരുന്നു സ്മൃതി നര്‍ത്തകര്‍ക്കൊപ്പം അണിചേര്‍ന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ഇംഫാല്‍: മണിപ്പൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പരമ്പരാഗതനൃത്തം ചെയ്യുന്നവര്‍ക്കൊപ്പം ചുവടുവച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. മണിപ്പൂരിലെ ഇംഫാല്‍ ഈസ്റ്റിലെ വാങ്‌ഖേയില്‍ നടന്ന ഒരു പരിപാടിയ്ക്കിടെയായിരുന്നു സ്മൃതി നര്‍ത്തകര്‍ക്കൊപ്പം അണിചേര്‍ന്നത്.

ഉത്തര്‍പ്രദേശ്, ഗോവ, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നിവയ്‌ക്കൊപ്പം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ ഒന്നാണ് മണിപ്പൂര്‍. മണിപ്പൂരില്‍ രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ്. മാര്‍ച്ച് പത്തിനാണ് ഫലപ്രഖ്യാപനം.

ആദ്യഘട്ട വോട്ടെടുപ്പ് ഫെബ്രുവരി 28നും രണ്ടാംഘട്ടം മാര്‍ച്ച് അഞ്ചിനുമാണ്. നേരത്തെ ഫെബ്രുവരി 27നും മാര്‍ച്ച് മൂന്നിനുമായിരുന്നു നിശ്ചയിച്ചിരുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശക്തമായ മഴ: സംസ്ഥാനാത്ത് പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

ലൈംഗിക പീഡന പരാതിയുമായി 11 വിദ്യാർത്ഥിനികൾ; കോൺ​ഗ്രസ് എംപിയായ പ്രൊഫസറെ ജെഎൻയുവിൽ നിന്നും പുറത്താക്കി

'മാഫിയയുടെ ലോകത്തായിരുന്നു...'; അനസ്‌തേഷ്യയുടെ മയക്കത്തില്‍ ലക്ഷ്മി മേനോന്‍; ആശുപത്രിയില്‍ നിന്നും വിഡിയോ

വെറും '87' റൺസിൽ മുംബൈയെ ചുരുട്ടിക്കെട്ടി കേരള വനിതകൾ!

ഒട്ടും 'മമത'യില്ലാതെ ബംഗാള്‍; നന്ദിഗ്രാമിലും രജിനഗറിലും ബിജെപിക്ക് തകര്‍പ്പന്‍ ജയം