India

അധ്യയന വർഷം അടുത്തമാസം മുതൽ; കോളജുകൾ ഒക്ടോബർ ഒന്നിന്

അധ്യയന വര്‍ഷം ആരംഭിച്ചുകഴിഞ്ഞാല്‍ മുടങ്ങിക്കിടക്കുന്ന പരീക്ഷകള്‍ ഉള്‍പ്പെടെയുള്ളവ നടത്തുമെന്നും മന്ത്രി

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാടകയില്‍ കോളജുകൾ ഒക്ടോബർ ഒന്നോടെ തുറന്നേക്കും. പുതിയ അധ്യയന വർഷം സപ്തംബർ ഒന്നോടെ ആരംഭിക്കും. ആദ്യം ക്ലാസുകള്‍ ഓണ്‍ലൈനായി പ്രവര്‍ത്തിക്കും. ഓക്ടോബര്‍ ഒന്നോടെ കോളജുകള്‍ തുറന്നുപ്രവര്‍ത്തിക്കാനാണ് ലക്ഷ്യം. വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല വഹിക്കുന്ന ഉപമുഖ്യമന്ത്രി സി.എന്‍ അശ്വന്ത് നാരായണ്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. 

കോളജുകള്‍ ഒക്ടോബറില്‍ തുറക്കുമെന്ന് വ്യക്തമാക്കിയെങ്കിലും ഇത് സംബന്ധിച്ച് കേന്ദ്രത്തില്‍ നിന്ന് വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കായി സംസ്ഥാനം കാത്തിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

അധ്യയന വര്‍ഷം ആരംഭിച്ചുകഴിഞ്ഞാല്‍ മുടങ്ങിക്കിടക്കുന്ന പരീക്ഷകള്‍ ഉള്‍പ്പെടെയുള്ളവ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT