India

അലിഗഡ് യൂണിവേഴ്‌സിറ്റിയിലെ ജിന്നയുടെ ചിത്രം മാറ്റണമെന്ന് ബിജെപി എംപി

പാക്കിസ്ഥാനില്‍ ജിന്നയെ ആദരിക്കുന്നതില്‍ തെറ്റില്ല. പക്ഷെ ഇന്ത്യയില്‍ അദ്ദേഹത്തിന്റെ ചിത്രം വെക്കേണ്ടതില്ല - 1938ല്‍ സ്ഥാപിച്ച ജിന്നയുടെ ചിത്രം മാറ്റണമെന്നാണ് എംപിയുടെ ആവശ്യം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അലിഗഡ് യൂണിവേഴ്‌സിറ്റിയിലെ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഓഫീസിലെ മുഹമ്മദലി ജിന്നയുടെ ചിത്രം മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിജെപി. ഇക്കാര്യമാവശ്യപ്പെട്ടുകൊണ്ട് ബിജെപി എംപി സതീഷ് ഗൗതം വൈസ് ചാന്‍സലര്‍ക്ക് കത്തയച്ചു. 

പാക്കിസ്ഥാനില്‍ ജിന്നയെ ആദരിക്കുന്നതില്‍ തെറ്റില്ല. പക്ഷെ ഇന്ത്യയില്‍ അദ്ദേഹത്തിന്റെ ചിത്രം വെക്കേണ്ടതില്ലെന്ന് എംപി രോഷത്തോടെ പറഞ്ഞു. 1938ല്‍ സ്ഥാപിച്ച ജിന്നയുടെ ചിത്രം മാറ്റണമെന്നാണ് എംപിയുടെ ആവശ്യം. എംപിയുടെ നടപടിക്ക് പിന്നാലെ പ്രതിഷേധവുമായി ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്‌
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗളൂരുവിൽ മലയാളി യുവാക്കളുടെ ₹20 ലക്ഷം കവർന്ന കേസ്: കവർച്ചയ്ക്ക് ചുക്കാൻ പിടിച്ചത് സിഐഡി ഇൻസ്‌പെക്ടർ?

മുട്ടിലിൽ വീണ്ടും മരംമുറി; 70 അടിയോളം നീളമുള്ള ഈട്ടിമരം മുറിച്ചുകടത്താൻ ശ്രമിച്ച നാലംഗ സംഘം പിടിയിൽ

'13 വർഷം മുൻപ് ഉണ്ടായ രോ​ഗാവസ്ഥ; ഇമ്മ്യൂണിറ്റി പ്രസ്ശനങ്ങളും പിസിഒഎസും മാറിയത് യോ​ഗ പരിശീലനത്തിലൂടെ'

മർദ്ദനമേറ്റ മനോവിഷമത്തിൽ ആത്മഹത്യ: കോളജ് അധ്യാപികയുടെ മരണത്തിൽ കാമുകൻ അറസ്റ്റിൽ

പത്ത് ദിവസം ഉറക്കമില്ലാതെ ഷൂട്ട് ചെയ്തു; ഛര്‍ദ്ദിച്ചു, ഉറങ്ങാന്‍ ഇഞ്ചക്ഷന്‍ വേണ്ടി വന്നു, ഒടുവില്‍ മടുത്തു: സംയുക്ത വര്‍മ