India

ഉത്തര്‍പ്രദേശില്‍ ആദിത്യനാഥിനെതിരെ ദളിത് യുവാക്കളുടെ കരിങ്കൊടി 

ഉത്തര്‍പ്രദേശില്‍ ദളിതര്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് ദളിത് യുവാക്കള്‍ ആദിത്യനാഥിന് എതിരെ കരിങ്കൊടി കാട്ടിയത്

Author : സമകാലിക മലയാളം ഡെസ്ക്

മൊറാദാബാദ്: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിന് നേരെ ദളിത് യുവാക്കളുടെ കരിങ്കൊടി. മൊറാദാബാദിലെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിന് മുന്നിലാണ് സംഭവം. ഇവിടെ  ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു  ആദിത്യനാഥ്.  ദളിത് സമുദായത്തിന് നേരെ വര്‍ദ്ധിച്ചുവരുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് കരിങ്കൊടി പ്രയോഗം.

ആദിത്യനാഥിന് നേരെ കരിങ്കൊടി കാണിച്ച യുവാക്കള്‍ ആദിത്യനാഥ് ഗോ ബാക്ക് എന്ന മുദ്രാവാക്യം വിളിക്കുകയും ചെയ്തുവെന്ന് എബിപി ന്യൂസ് റിപ്പോര്‍ട്ട ചെയ്യുന്നു.

ഉത്തര്‍പ്രദേശില്‍ ദളിതര്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് ദളിത് യുവാക്കള്‍ ആദിത്യനാഥിന് എതിരെ കരിങ്കൊടി കാട്ടിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

മാധവ് സുരേഷിനൊപ്പം സൈജുവും ഷൈനും; 'അങ്കം അട്ടഹാസം' തിയറ്ററുകളിലേക്ക്

ചൂട് കുറയ്ക്കാൻ ഈ ആഹാരങ്ങൾ ഒഴിവാക്കാം

'സൂര്യയുടെ മുൻപിൽ വച്ച് സുപ്രിയ എന്നെ അറിയില്ല എന്ന് പറഞ്ഞു; അവർ കാരണമാണ് ഞാൻ ജേർണലിസം പഠിക്കാൻ പോകുന്നത്'

ചർമ്മം ആരോ​ഗ്യത്തോടെ നിലനിർത്താൻ കഴിക്കാം ഇവ

SCROLL FOR NEXT