India

കര്‍ണാടകത്തിലെ കോണ്‍ഗ്രസ് രാജ്യസഭാംഗം രാജിവച്ചു; വീണ്ടും തിരിച്ചടി

കര്‍ണാടകത്തിലെ കോണ്‍ഗ്രസ്  രാജ്യസഭാ അംഗം കെസി രാമമൂര്‍ത്തി രാജിവച്ചു

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാടകത്തിലെ കോണ്‍ഗ്രസ്  രാജ്യസഭാ അംഗം കെസി രാമമൂര്‍ത്തി രാജിവച്ചു. രാജിക്കത്ത് രാജ്യസഭയുടെ അധ്യക്ഷനും വൈസ് പ്രസിഡന്റുമായ വെങ്കയ്യ നായിഡുവിന് കൈമാറി.  രാജി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. കെസി രാമമൂര്‍ത്തിയുടെ രാജി കര്‍ണാടകത്തിലെ കോണ്‍ഗ്രസിനെ വീണ്ടും പ്രതിസന്ധിയിലാക്കും.

ഇന്ന് രാവിലെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായി സംസ്ഥാനത്തെ മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലൊയാണ് രാമമൂര്‍ത്തിയുടെ രാജി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 40 lottery result

വേദാന്തിന്റെ അര്‍ധ സെഞ്ച്വറി, വാലറ്റത്തിന്റെ പോരാട്ടം; പാകിസ്ഥാന് മുന്നില്‍ 253 ലക്ഷ്യം വച്ച് ഇന്ത്യ

ലോര്‍ഡ് ലേവര്‍ അരീനയിലെ 'ജെന്‍ സി ചരിത്രം'! ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ 'എപ്പിക്ക് കാര്‍ലോസ്'

SCROLL FOR NEXT