പ്രതീകാത്മക ചിത്രം 
India

കൊതുകുതിരിയിൽ നിന്ന് തീ പടർന്നു ; വൃദ്ധയ്ക്ക് ദാരുണാന്ത്യം

തിരുവെരുമ്പൂർ സ്വദേശിനി സരസ്വതി ആണ് അതിദാരുണമായി മരിച്ചത്

സമകാലിക മലയാളം ഡെസ്ക്

ട്രിച്ചി : കൊതുകുതിരിയിൽ നിന്ന് തീ പടർന്ന് വൃദ്ധ വെന്തുമരിച്ചു. ത്രിച്ചി തിരുവെരുമ്പൂർ സ്വദേശിനി സരസ്വതി (75) ആണ് അതിദാരുണമായി മരിച്ചത്. രാത്രി കിടക്കാന്‍നേരത്ത് കത്തിച്ചുവച്ച കൊതുകുതിരിയില്‍നിന്ന് പുതപ്പിലേക്ക് തീ പടരുകയായിരുന്നു. 

എന്നാൽ തീ പടർന്ന കാര്യം ഉറക്കത്തിലായിരുന്ന വൃദ്ധ അറിഞ്ഞില്ല. മുറിയിലാകെ തീ പടര്‍ന്നതോടെ അയല്‍പക്കക്കാര്‍ ഓടിയെത്തിയെങ്കിലും വാതില്‍ അകത്തുനിന്ന് പൂട്ടിയിരുന്നതിനാല്‍  തീ അണയ്ക്കാനായില്ല. ഒടുവില്‍ ഏറെ നേരത്തെ കഠിനപ്രയത്നത്തിനൊടുവിൽ പുറത്തെത്തിച്ചപ്പോഴേക്കും സരസ്വതിക്ക് ഏതാണ്ട് 90 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT