India

കോളജ് വിദ്യാര്‍ത്ഥിനി വീട്ടിലേക്ക് പോകുമ്പോള്‍ സഹപാഠികള്‍ വിശ്വസ്തത നടിച്ച് ഒപ്പം കൂടി; കൂട്ടബലാത്സംഗം; പരാതി; അഞ്ച് പേര്‍ അറസ്റ്റില്‍

ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കൊപ്പം സഹപാഠികളും ഒപ്പം പോകുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍:കോളജ് വിദ്യാര്‍ത്ഥിനിയെ സഹപാഠികള്‍ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ഒഡീഷയിലെ സുന്ദര്‍ ഗഡ് ജില്ലയിലാണ് സംഭവം. ജൂണ്‍ 26നായിരുന്നു പരാതിക്ക് അടിസ്ഥാനമായ സംഭവം. വിദ്യാര്‍ത്ഥിനി പൊലീസില്‍ പരാതി നല്‍കി. കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് കൂട്ടുകാരുടെ ക്രൂരപീഡനത്തിന് ഇരയായത്. 

ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കൊപ്പം സഹപാഠികളും ഒപ്പം പോകുകയായിരുന്നു.അതിനിടെ പെണ്‍കുട്ടിയെ കൂട്ടൂകാര്‍ തട്ടിക്കൊണ്ടുപോയി സമീപത്തെ കാട്ടില്‍ വെച്ച് കൂട്ടമായി ബലാത്സംഗം ചെയ്യുകായിരുന്നു. 

സംഭവത്തിന് പിന്നാലെ പെണ്‍കുട്ടി വിവരം രക്ഷിതാക്കളെ  അറിയിച്ചു. തുടര്‍
ന്ന്‌ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടത്തി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'താഴെ ഇറക്കാന്‍ ശ്രമിച്ചവര്‍ ഉയിര്‍ത്തേഴുന്നേല്‍ക്കാന്‍ പഠിപ്പിച്ചു; എതിരാളികള്‍ ജനാധിപത്യത്തിന്റെ ശക്തിയും'

ഹൃദയ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു; പരിയാരം മെഡിക്കൽ കോളജിൽ ചികിത്സാപിഴവെന്ന് പരാതി

ലോകത്തെ ഏറ്റവും മികച്ചത്; രാജ്യാന്തര സര്‍വീസുകളില്‍ റെക്കോര്‍ഡ് നേട്ടം, ഒന്നാമതെത്തി ദുബൈ വിമാനത്താവളം

ദിവസവും നാല് മുട്ട വീതം, ശരീരത്തിന് എന്ത് സംഭവിക്കും?

വാൽപ്പാറയിൽ കരടിയുടെ ആക്രമണത്തിൽ എസ്റ്റേറ്റ് സൂപ്പർവൈസർക്ക് ഗുരുതര പരിക്ക്