India

ചര്‍ച്ചയില്‍ പങ്കെടുത്തു കൊണ്ടിരിക്കെ ആക്ടിവിസ്റ്റ് റിത ജതീന്ദര്‍ അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടര്‍ന്ന് (വീഡിയോ

ഗുഡ്‌മോണിംഗ് ജമ്മു കശ്മീര്‍ എന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിനായിരുന്നു അവര്‍ സ്റ്റുഡിയോയില്‍ എത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍:  പ്രമുഖ ആക്ടിവിസ്റ്റും അക്കാദമിസ്റ്റുമായ റിതാ ജതീന്ദര്‍ (86) ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടയില്‍ അന്തരിച്ചു. ദൂരദര്‍ശനില്‍ ലൈവ് ചര്‍ച്ച നടക്കുന്നതിനിടെയാണ് റിതയ്ക്ക് ഹൃദയ സ്തംഭനം ഉണ്ടായത്. 

ഡോഗ്രി ഭാഷാ പണ്ഡിത കൂടിയായ റിത  അവതാരകയുടെ ചോദ്യങ്ങളോട് തന്റെ കാഴ്ചപ്പാടുകള്‍ വിശദീകരിക്കുന്നതിനിടെ ഹൃദയ സ്തംഭനമുണ്ടാകുകയായിരുന്നു. 'ഗുഡ്‌മോണിംഗ് ജമ്മു കശ്മീര്‍' എന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിനായിരുന്നു അവര്‍ സ്റ്റുഡിയോയില്‍ എത്തിയത്.

ജമ്മുകശ്മീരിലെ  അക്കാദമി ഓഫ് ആര്‍ട്‌സ്, കള്‍ച്ചര്‍ ആന്റ് ലാഗ്വേജസിന്റെ സെക്രട്ടറി ആയിരുന്നു റിത.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മാസപ്പടി കേസില്‍ പിണറായിക്കെതിരെ കേസെടുക്കാത്തത് കുറ്റകൃത്യം'; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുമെന്ന് ഇഡി

അതിസമ്പന്നന്മാരായ മലയാളികളില്‍ മുന്നില്‍ യൂസഫലി, കുടുംബ ആസ്തിയില്‍ മുത്തൂറ്റ്; പട്ടിക അറിയാം

'അത്ഭുതദ്വീപിന് ഫസ്റ്റ് ഡെ ഫുള്‍ കൂവലായിരുന്നു'; പൃഥ്വിരാജിനോടുള്ള രോഷമായിരുന്നോ എന്ന് അറിയില്ലായിരുന്നു: ഗിന്നസ് പക്രു

6, 6, 6, 6, 6, 6, 6, 4, 4, 4... പാകിസ്ഥാനെ 'തല്ലി' അഭിഷേക്, 28 പന്തിൽ 61!

ബി.എസ്.സി അഗ്രിക്കൾച്ചർ കഴിഞ്ഞോ?, IFFCO-യിൽ ജോലി നേടാം; കേരളത്തിലും നിരവധി അവസരങ്ങൾ