India

ജമ്മുവിൽ സൈനികനെ ഭീകരർ തട്ടിക്കൊണ്ടു പോയി; തെരച്ചിൽ ശക്തമാക്കി സുരക്ഷാ സേന

ലൈറ്റ് ഇൻഫന്ററി സൈനികനായ മുഹമ്മദ് യാസീൻ ഭട്ടിനെയാണ് വീട്ടിൽ നിന്നും തട്ടിക്കൊണ്ട് പോയതെന്ന് പൊലീസ്

Author : സമകാലിക മലയാളം ഡെസ്ക്

ശ്രീന​ഗർ: ജമ്മു കശ്മീരിലെ  ഖാസിപോറിൽ നിന്ന് സൈനികനെ ഭീകരർ തട്ടിക്കൊണ്ടു പോയതായി ദേശീയ മാധ്യമമായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ലൈറ്റ് ഇൻഫന്ററി സൈനികനായ മുഹമ്മദ് യാസീൻ ഭട്ടിനെയാണ് വീട്ടിൽ നിന്നും തട്ടിക്കൊണ്ട് പോയതെന്ന് പൊലീസ് പറയുന്നു.

കഴിഞ്ഞ ആഴ്ചയാണ് അവധിയ്ക്കായി യാസീൻ ബദ്​ഗാമിലെ വീട്ടിലെത്തിയത്. വീടിന് സമീപത്തുള്ള വനമേഖലയിലേക്കാവാം യാസീനെ കടത്തിയതെന്നാണ് കരുതുന്നത്. സൈന്യവും പ്രത്യേക ദൗത്യ സംഘവും മേഖലയിൽ തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഭീകരർ സമാനമായ രീതിയിൽ സൈനികനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT