India

ഡയറക്ടര്‍ക്ക് കോവിഡ്, ഡല്‍ഹിയിലെ നീതി ആയോഗ് ആസ്ഥാനം അടച്ചു

ആസൂത്രണരംഗത്ത് കേന്ദ്രസര്‍ക്കാരിന് ഉപദേശം നല്‍കുന്ന സ്വതന്ത്ര സംവിധാനമായ നീതി ആയോഗ് അടച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  ആസൂത്രണരംഗത്ത് കേന്ദ്രസര്‍ക്കാരിന് ഉപദേശം നല്‍കുന്ന സ്വതന്ത്ര സംവിധാനമായ നീതി ആയോഗ് ആസ്ഥാനം അടച്ചു. ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലെ ഡയറക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് കരുതല്‍ നടപടിയുടെ ഭാഗമായി നീതി ആയോഗ് കെട്ടിടം പൂട്ടിയത്.

പ്രോട്ടോകോള്‍ അനുസരിച്ചാണ് നടപടി. രണ്ടു ദിവസത്തേയ്ക്കാണ് അടച്ചിട്ടത്. പ്രദേശം അണുവിമുക്തമാക്കുന്നത് ഉള്‍പ്പെടെയുളള നടപടികളുടെ ഭാഗമായാണ് നടപടിയെന്ന് നീതി ആയോഗ് ഡെപ്യൂട്ടി സെക്രട്ടറി അജിത് കുമാര്‍ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശക്തമായ മഴ: സംസ്ഥാനാത്ത് പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

'മാഫിയയുടെ ലോകത്തായിരുന്നു...'; അനസ്‌തേഷ്യയുടെ മയക്കത്തില്‍ ലക്ഷ്മി മേനോന്‍; ആശുപത്രിയില്‍ നിന്നും വിഡിയോ

വെറും '87' റൺസിൽ മുംബൈയെ ചുരുട്ടിക്കെട്ടി കേരള വനിതകൾ!

ഒട്ടും 'മമത'യില്ലാതെ ബംഗാള്‍; നന്ദിഗ്രാമിലും രജിനഗറിലും ബിജെപിക്ക് തകര്‍പ്പന്‍ ജയം

'മീന ചിലപ്പോൾ റീനയായി എത്തിയേനേ'; ഭാരതിരാജ സിനിമയിൽ അഭിനയിക്കുന്നതിനെക്കുറിച്ച് അച്ഛൻ പറഞ്ഞ വാക്കുകളോർത്ത് നടി