India

പടക്കനിര്‍മ്മാണശാലയില്‍ പൊട്ടിത്തെറി; 11 പേര്‍ മരിച്ചു; അന്‍പതോളം പേര്‍ കുടുങ്ങിക്കിടക്കുന്നു

ഗുരുദാസ് പൂര്‍ ജില്ലയിലെ ഭട്‌ലയില്‍ പടക്കനിര്‍മ്മാണ ശാലയിലെ പൊട്ടിത്തെറിയില്‍ 11 പേര്‍ മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ഭട്‌ല: പഞ്ചാബിലെ ഗുരുദാസ് പൂര്‍ ജില്ലയിലെ ഭട്‌ലയില്‍ പടക്കനിര്‍മ്മാണ ശാലയിലെ പൊട്ടിത്തെറിയില്‍ 11 പേര്‍ മരിച്ചു. അന്‍പതോളം പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു.

സംഭവത്തിന് പിന്നാലെ ജില്ലാ ഭരകൂടത്തിലെ പ്രമുഖ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിവരികയാണ്. കല്യാണ ചടങ്ങിനായി പടക്കം നിര്‍മ്മിക്കുന്നതിനിടയാലാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം