India

പ്രവാസികൾക്ക് എമി​ഗ്രേഷൻ രജിസ്ട്രേഷൻ നിർബന്ധമല്ല; താത്പര്യമുള്ളവർക്ക് ചെയ്യാമെന്ന് കേന്ദ്രം

എമി​ഗ്രേഷൻ രജിസ്ട്രേഷൻ നിർബന്ധമല്ലെന്ന് കേന്ദ്ര സർക്കാർ

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: എമി​ഗ്രേഷൻ രജിസ്ട്രേഷൻ നിർബന്ധമല്ലെന്ന് കേന്ദ്ര സർക്കാർ. അടുത്ത വർഷം ജനുവരി മുതൽ പ്രവാസികൾക്ക് രജിസ്ട്രേഷൻ  നിർബന്ധമാക്കിയിരുന്നു. 

ഇസിഎൻആർ പാസ്പോർട്ട് ഉടമകൾ ആയിരുന്നു രജിസ്ട്രേഷൻ ചെയ്യേണ്ടിയിരുന്നത്. താത്പര്യമുള്ള പ്രവാസികൾക്ക് സ്വമേധയ രജിസ്റ്റർ ചെയ്യാമെന്നും കേന്ദ്രം വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

പുതിയ പള്‍സര്‍ 125 ലോഞ്ച് ഓഗസ്റ്റ് 12ന്; ഏകദേശം 85,000 രൂപ വില, ഫീച്ചറുകള്‍

ഇടുക്കിയില്‍ കനത്ത മഴ: നേര്യമംഗലം മുതല്‍ അടിമാലി വരെ ഗതാഗതം പൂര്‍ണമായി നിരോധിച്ചു

നാപ്കിനില്‍ ഇന്ത്യയുടെ അപൂര്‍ണമായ ഭൂപടം, നോര്‍ത്ത് ഈസ്റ്റും കശ്മീരും ഇല്ല: വിമര്‍ശിച്ച് ലവ്‌ലിന

നീരൊഴുക്ക് ശക്തം: കക്കയം ഡാമിന്റെ ഷട്ടറുകള്‍ തുടര്‍ന്നു, കുറ്റ്യാടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം