പ്രതീകാത്മക ചിത്രം 
India

പൗരത്വ നിയമ ഭേദഗതിക്കെതിരെ വിദ്യാര്‍ത്ഥികള്‍ പരിപാടി അവതരിപ്പിച്ചു; സ്‌കൂള്‍ പൂട്ടിച്ച് പൊലീസ്, കേസ് 

കര്‍ണാടകയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പരിപാടി സംഘടിപ്പിച്ച സ്‌കൂള്‍ പൂട്ടിച്ച് പൊലീസ്

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാടകയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പരിപാടി സംഘടിപ്പിച്ച സ്‌കൂള്‍ പൂട്ടിച്ച് പൊലീസ്. സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. അന്വേഷണം ആരംഭിച്ചതായി cപറയുന്നു.

കര്‍ണാടകയിലെ ബിദാര്‍ ജില്ലയിലാണ് സംഭവം. പൗരത്വ നിയമ ഭേദഗതി, ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നിവയ്ക്ക് എതിരെ പ്രതിഷേധം രേഖപ്പെടുത്തി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് പരിപാടി അവതരിപ്പിച്ചത്. ഇതറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സ്‌കൂള്‍ പൂട്ടി സീല്‍വെയ്ക്കുകയായിരുന്നു.സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ പൊലീസ് കേസെടുത്തതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കഥപറച്ചിലിന്റെ കുലപതി'; ജനപ്രിയ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു

'​ആനന്ദങ്ങൾക്ക് നന്ദി ലിയോ'! മെസിയുടെ അർജന്റീന ജേഴ്സിയിലെ അവസാന മത്സരം നാളെ

ജെഫ്രി ആര്‍ച്ചര്‍ അന്തരിച്ചു; ഡിസിസി ഓഫീസ് ആക്രമണത്തില്‍ ബിജെപി നേതാക്കള്‍ അറസ്റ്റില്‍; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ഇനി 'ടി20 വെടിക്കെട്ട്'! ഇന്ത്യ- വിന്‍ഡീസ് പരമ്പരയ്ക്ക് ഇന്ന് തുടക്കം

'ഉടുമ്പ് എത്തിയാല്‍ സ്ഥിതി വഷളാകും'; മന്ത്രി എത്തുംമുന്‍പെ 'കസ്റ്റഡിയില്‍'