India

ബംഗളൂരുവില്‍ തീപിടിത്തം; 100ഓളം കാറുകള്‍ കത്തി നശിച്ചു

യെലഹങ്ക എയര്‍ ബേസിന് സമീപമുള്ള പാര്‍ക്കിങ് മൈതാനത്ത് നിര്‍ത്തിയിട്ട 100ഓളം കാറുകളിലാണ് തീപടര്‍ന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: പാര്‍ക്കിങ് മൈതാനത്ത് നിര്‍ത്തിയിട്ട കാറുകള്‍ക്ക് തീപിടിച്ചു. ബംഗളൂരു യെലഹങ്ക എയര്‍ ബേസിന് സമീപമുള്ള പാര്‍ക്കിങ് മൈതാനത്ത് നിര്‍ത്തിയിട്ട 100ഓളം കാറുകളിലാണ് തീപടര്‍ന്നത്. 

എയ്‌റോ ഇന്ത്യ 2019 എയര്‍ ഷോ നടക്കുന്നതിന് സമീപത്താണ് തീപിടിത്തമുണ്ടായിരിക്കുന്നത്. പത്തോളം അഗ്നിശമന സേനയുടെ യൂണിറ്റ് സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമത്തിലാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഖ്യാത നടന്‍ നാനാ പടേക്കര്‍ അന്തരിച്ചു

'വെള്ളത്തില്‍ എംഡിഎംഎ കലക്കി നല്‍കി, ശരണ്യയും ക്രൂരമായി പീഡിപ്പിച്ചു'; സ്പാ ബലാത്സംഗക്കേസില്‍ യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

'കേരളം ഇന്ത്യയുടെ ഭാഗമല്ലേ?'; എയിംസ് വിഷയത്തിൽ സുരേഷ് ഗോപിയെയും കേന്ദ്രത്തെയും കടന്നാക്രമിച്ച് ബിനോയ് വിശ്വം

സ്വര്‍ണവിലയില്‍ മാറ്റമില്ല; 1,10,000ല്‍ താഴെ തന്നെ

CA/CMA വിദ്യാർഥികൾക്ക് അവസരം; ന്യൂക്ലിയർ പവർ കോർപ്പറേഷനിൽ 51 ഒഴിവ്