fishing 
India

മുങ്ങിയ മത്സ്യബോട്ടില്‍ നിന്നും ഏഴ് തൊഴിലാളികളെ രക്ഷപ്പെടുത്തി

മോശം കാലാവസ്ഥയെ തുടര്‍ന്ന് കടലില്‍ മുങ്ങിപ്പോയ മത്സ്യബന്ധന ബോട്ടില്‍ നിന്നും ഏഴ് തൊഴിലാളികളെ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി.

സമകാലിക മലയാളം ഡെസ്ക്

മംഗളൂരു: മോശം കാലാവസ്ഥയെ തുടര്‍ന്ന് കടലില്‍ മുങ്ങിപ്പോയ മത്സ്യബന്ധന ബോട്ടില്‍ നിന്നും ഏഴ് തൊഴിലാളികളെ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. മംഗളൂരു തീരത്തുനിന്നും മൂന്ന് നോട്ടിക്കല്‍ മൈലില്‍ അകലെയാണ് മഹേശ്വരി എന്ന ബോട്ട് അപകടത്തില്‍പെട്ടത്. അതിശക്തമായ കാറ്റിലും തിരയിലും പെട്ടാണ് ബോട്ട് മറഞ്ഞത്. ബോട്ടിലുള്ള എല്ലാവരെയും കോസ്റ്റ് ഗാര്‍ഡ് കരയിലെത്തിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

'തിരഞ്ഞെടുപ്പിന്റെ പേരിൽ എന്റെ ഹണിമൂൺ മുക്കരുത്!' അപേക്ഷയുമായി അധ്യാപിക കലക്ടറേറ്റിൽ

'ലീഗില്‍ തുടരും'; എല്‍ഡിഎഫിലേക്കെന്ന അഭ്യൂഹം തള്ളി അബ്ദുറഹിമാന്‍ രണ്ടത്താണി

10 സീറ്റുകളിൽ അനിശ്ചിതത്വം തുടരുന്നു, ബിജെപിയുടെ രണ്ടാം സ്ഥാനാർഥി പട്ടിക ഇന്ന്

ഡോക്ടർ വന്ദന ദാസ് കൊലപാതകം : പ്രതി സന്ദീപിന്റെ ശിക്ഷാവിധി ഇന്ന്

SCROLL FOR NEXT