India

മ്യാന്‍മാര്‍ അതിര്‍ത്തിയിലെ നാഗാ ക്യാമ്പുകള്‍ക്ക് നേരെ സൈന്യത്തിന്റെ മിന്നലാക്രമണം

ഇന്ന് പുലര്‍ച്ച 4. 45നായിരുന്നു സൈന്യത്തിന്റെ ആക്രമണം. ഏറ്റുമുട്ടലില്‍ നിരവധി നാഗാതീവ്രവാദികള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. സൈനികര്‍ക്കാര്‍ക്കും പരുക്കില്ലെന്ന് സൈനിക വൃ്ത്തങ്ങള്‍ വെളിപ്പെടുത്തി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മ്യാന്‍മര്‍ അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുന്ന നാഗാ ക്യാമ്പിന് നേരെ മിന്നാലാക്രമണവുമായി ഇന്ത്യന്‍ സൈന്യം. ഇന്ന് പുലര്‍ച്ച 4. 45നായിരുന്നു സൈന്യത്തിന്റെ ആക്രമണം. ഏറ്റുമുട്ടലില്‍ നിരവധി നാഗാതീവ്രവാദികള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. സൈനികര്‍ക്കാര്‍ക്കും പരുക്കില്ലെന്ന് സൈനിക വൃ്ത്തങ്ങള്‍ വെളിപ്പെടുത്തി.

നാഗാലാന്റും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളും ചേര്‍ത്ത് നാഗ് ലിംഗ് എന്ന പ്രത്യേക സംസ്്ഥാനം രൂപീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. 2001ല്‍ ഒപ്പിട്ട വെടിനിര്‍ത്തല്‍ കരാര്‍ 2015ല്‍ റദ്ദാക്കിയിരുന്നു. 2015 ജൂണില്‍ തീവ്രവാദികളുടെ താവളങ്ങളിലായിരുന്നു ആദ്യ ആക്രമണം. അന്ന് 40 മിനിറ്റ് നീണ്ട ആക്രമണത്തില്‍ ഇന്ത്യന്‍ സൈന്യം 38 തീവ്രവാദികളെ വധിച്ചിരുന്നു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

ചരിത്ര പ്രഖ്യാപനവുമായി മാര്‍പാപ്പ; അനധികൃതമായി കുടിയേറിയ വൈദികനെ യുഎസ് ബിഷപ്പായി നിയമിച്ചു

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT