India

വി​നോ​ദ​യാ​ത്രാ സം​ഘത്തിന്റെ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം; മൂന്ന് മരണം 

ഡ​ൽ​ഹി സ്വ​ദേ​ശി​ക​ളാണ് അപകത്തിൽപ്പെട്ടവർ

Author : സമകാലിക മലയാളം ഡെസ്ക്

ഡെ​റാ​ഡൂ​ൺ: വി​നോ​ദ​യാ​ത്രാ സം​ഘം സ​ഞ്ച​രി​ച്ച കാ​ർ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് മൂന്ന് മരണം. ഡ​ൽ​ഹി സ്വ​ദേ​ശി​ക​ളാണ് അപകത്തിൽപ്പെട്ടവർ. ഇവർ സഞ്ചരിച്ച കാർ കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. 

 മൂവരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. മസൂറി​യി​ലാണ് അപകടമുണ്ടായത്. സംഭവത്തിൽ ഒരാൾക്ക് ​ഗുരുതരമായി പ​രി​ക്കേ​റ്റിട്ടുണ്ട്. ഇയാളെ ഡെ​റാ​ഡൂ​ണി​ലെ ഡൂ​ൺ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം; വനിതാ മാധ്യമപ്രവര്‍ത്തകയെ പ്രതിയാക്കിയത് മതമൗലികവാദികള്‍ക്ക് മുന്നിലെ മുട്ടുകുത്തല്‍'

'വിദ്വേഷത്തിന്റെ ചെന്നായകള്‍ക്ക് മുന്നില്‍ ചേരിതിരിഞ്ഞു പോരടിക്കരുത്; കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം കാക്കണം'

സൈബർ തട്ടിപ്പുകാരെ കുടുക്കാൻ സൈബർ ഹണ്ട് 4.0യുമായി പൊലീസ്; പാലക്കാട് 26 പേർ അറസ്റ്റിൽ

അവിഹിതബന്ധം ഭാര്യയെ അറിയിച്ചതിന്റെ വൈരാഗ്യം; സുഹൃത്തിനെ കെട്ടിടത്തില്‍ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തി, അറസ്റ്റ്

'മുഹമ്മദ് റിയാസും വീണയും ഹാജരാകണം'; നാമനിര്‍ദേശ പത്രികയില്‍ വിവരങ്ങള്‍ മറച്ചുവെച്ചെന്ന പരാതിയില്‍ കോടതി ഉത്തരവ്