India

വ്യോമസേനയുടെ മിഗ്-27 വിമാനം തകര്‍ന്ന് വീണു; പൈലറ്റ് സാഹസികമായി രക്ഷപെട്ടു

മറ്റ് നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സംഭവത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു.

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍ : വ്യോമസേനയുടെ മിഗ് 27 വിമാനം ജോധിപൂരില്‍ തകര്‍ന്ന് വീണു. പൈലറ്റ് അതിസാഹസികമായി രക്ഷപെട്ടു. പരീക്ഷണ പറക്കലിനിടെയായിരുന്നു അപകടം. ഉത്രലൈ എയര്‍ ഫോഴ്‌സ് ബേസില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം എഞ്ചിന്‍ തകരാറിനെ തുടര്‍ന്നാണ് തകര്‍ന്നത്. ജോധ്പൂരിന് ഏകദേശം 120 കിലോ മീറ്റര്‍ അകലെ സിരോഹിയില്‍ വച്ചായിരുന്നു വിമാനം തകര്‍ന്നത്.

മറ്റ് നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സംഭവത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അഹമ്മദാബാദില്‍ തുടങ്ങിയ മാറ്റം തിരുവനന്തപുരത്തും എത്തി, കേരളം ബിജെപിയില്‍ വിശ്വസിക്കുന്നു; ഇനി മാറാത്തത് മാറും'

​പ്രാണിയോ പൂപ്പലോ ഇല്ലാതെ ​ഗോതമ്പു മാവ് ദീർഘകാലം സൂക്ഷിക്കാം

'ആളുമാറി വെട്ടുകിട്ടിയ കമല്‍, ഫ്രിഡ്ജില്‍ സൂക്ഷിച്ച തലയോട്ടിയുടെ ഭാഗം'; ഉര്‍വശിയുടെ സഹോദരങ്ങളുടെ മരണത്തെപ്പറ്റി ആലപ്പി അഷ്‌റഫ്

ഇംഗ്ലീഷിനോടുള്ള പേടി മാറ്റാം; ഒപ്പമുണ്ട്, ഈ നാല് കോഴ്സുകൾ

'ലോകകപ്പ് കളിക്കണം, വേദി മാറ്റം സ്വതന്ത്ര സമിതി പരിശോധിക്കട്ടെ'; വീണ്ടും ഐസിസിക്ക് കത്തയച്ച് ബംഗ്ലാദേശ്

SCROLL FOR NEXT