India

സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍            

വയറുവേദനയെ തുടര്‍ന്ന് ഡല്‍ഹിയിലെ ശ്രീ ഗംഗാ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വയറുവേദനയെ തുടര്‍ന്ന് ഡല്‍ഹിയിലെ ശ്രീ ഗംഗാ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍. സുഖം പ്രാപിച്ചു വരികയാണെന്നും ഡോക്ടര്‍മാര്‍  പറഞ്ഞു.കഴിഞ്ഞ ഞായറാഴ്ചയാണ് സോണിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

73 കാരിയായ സോണിയ കടുത്ത പനിയേയും ശ്വാസകോശ സംബന്ധമായ അസുഖത്തെയും തുടര്‍ന്ന് ചികിത്സയിലായിരുന്നു. അനാരോഗ്യത്തെത്തുടര്‍ന്ന് ശനിയാഴ്ച നടന്ന ബജറ്റ് അവതരിപ്പിച്ച ദിവസം സോണിയ ഹാജരായിരുന്നില്ല

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കുഞ്ഞികൃഷ്ണൻ ശത്രുക്കളുടെ കൈയിലെ കോടാലിയായി, പാർട്ടിയെ തകർക്കാൻ നോക്കി'; പയ്യന്നൂരിലെ തോൽവിയിൽ ആഞ്ഞടിച്ച് പിണറായി വിജയൻ

ഒരു രൂപ പോലും ചെലവില്ല!, പ്രതിമാസം 3000 രൂപ പെന്‍ഷന്‍, ഇന്‍ഷുറന്‍സ് പരിരക്ഷ; അറിയാം ഈ സര്‍ക്കാര്‍ പദ്ധതി

നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്തവരെ പേടിപ്പിക്കാനാകില്ല; ഡബ്ല്യുസിസിയുമായി മുന്നോട്ട് പോയാല്‍ കരിയര്‍ തീരുമെന്ന് അറിയാമായിരുന്നു: പാര്‍വതി

'പുലർച്ചെ കാണുന്ന സ്വപ്നം ഫലിക്കും,അച്ചട്ടാ! സ്വപ്നങ്ങൾക്ക് പിന്നിലെ ചില മസ്തിഷ്ക രഹസ്യങ്ങൾ

പരീക്ഷയില്ല,അഭിമുഖമില്ല! കേന്ദ്ര സർക്കാരിൽ ജോലി നേടാം,376 ഒഴിവുകൾ