Dhanalekshmi DL 52 lottery result പ്രതീകാത്മക ചിത്രം
Kerala State Lottery results

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു| Dhanalekshmi DL 52 lottery result

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു. പാലക്കാട് വിറ്റ DO 183883 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ എറണാകുളത്ത് വിറ്റ DY 146031 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. കണ്ണൂരില്‍ വിറ്റ DR 265833 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചുലക്ഷം രൂപ.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Consolation Prize Rs.5,000/-

DN 183883

DP 183883

DR 183883

DS 183883

DT 183883

DU 183883

DV 183883

DW 183883

DX 183883

DY 183883

DZ 183883

4th Prize Rs.5,000/

0173 1798 2039 2858 3451 4054 4165 4528 6386 6513 6542 7502 7516 8317 8593 8933 9336 9485 9991

5th Prize Rs.2,000/-

0400 0781 3217 4428 6949 7791

6th Prize Rs.1,000/-

0032 0331 0596 0857 1206 1228 1328 1527 1976 2083 2342 2668 3701 4756 5638 6308 6684 7104 7106 7325 7903 7957 8021 9484 9987

7th Prize Rs.500/-

0503 0528 0634 0767 0828 0878 0885 0891 1042 1091 1519 1525 1551 1603 1860 1979 2192 2259 2394 2697 2787 3272 3340 3437 3477 3692 3731 3793 3822 3896 3924 3973 4206 4299 4302 4684 4735 4971 5079 5290 5408 5425 5484 5530 5635 5773 5899 5928 6183 6352 6844 6917 7073 7336 7384 7419 7429 7471 7600 7760 8082 8377 8515 8630 8749 8769 8913 9099 9214 9479 9515 9539 9595 9671 9826 9894

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

Dhanalekshmi DL 52 lottery result

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala CM Selection Live: ദീപാദാസ് മുൻഷി കേരളത്തിലേക്ക്; മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടായേക്കും

എസ്‌ഐആറില്‍ നിന്ന് പുറത്തായവര്‍ക്ക് റേഷന്‍ ഇല്ല; സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിച്ച് ബംഗാള്‍ സര്‍ക്കാര്‍

ഇടിമിന്നല്‍ സമയങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാമോ? അറിയേണ്ടതെല്ലാം

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ആശങ്ക വേണ്ട!, കൈയില്‍ ഉള്ളത് പോകുകയുമില്ല, മികച്ച ആദായവും; ഇതാ സര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള അഞ്ചു പ്ലാനുകള്‍

ഉറക്കപ്രശ്നം നേരിടുന്നുണ്ടോ? നാല് മണിക്ക് ശേഷം കാപ്പി ഒഴിവാക്കാം

SCROLL FOR NEXT