Karunya KR 762 lottery result പ്രതീകാത്മക ചിത്രം
Kerala State Lottery results

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 762 lottery result

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു. KB 845108 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 25 ലക്ഷം രൂപ KJ 772827 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. KD 560761 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ പത്തുലക്ഷം രൂപ.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Consolation Prize ₹5,000/-

KA 845108

KC 845108

KD 845108

KE 845108

KF 845108

KG 845108

KH 845108

KJ 845108

KK 845108

KL 845108

KM 845108

4th Prize: ₹5,000/-

1179 2115 2197 2335 2710 3480 3713 3996 4306 4313 5407 5818 6047 6708 6837 7070 8004 8268 9833

5th Prize: ₹2,000/-

1212 3958 4223 5157 8491 8931

6th Prize ₹1,000/-

0267 0553 0598 0640 1014 1363 1483 1635 1737 2239 2774 2832 3347 3627 4022 4434 4867 5009 5071 6492 6857 6992 8014 8139 8242

7th Prize ₹500/-

0381 0421 0577 0716 0998 1001 1061 1412 1435 1453 1733 1773 1830 1931 2033 2092 2216 2377 2455 2850 3252 3636 3810 3833 3863 3909 4115 4416 4443 4572 4581 4697 4839 5333 5648 5732 5796 6003 6238 6413 6614 6707 6713 6800 6856 6901 6927 7031 7243 7351 7511 7527 7578 7765 8043 8097 8158 8211 8212 8509 8539 8657 8763 8850 8968 9121 9130 9199 9464 9516 9537 9607 9674 9744 9911 9991

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

Karunya KR 762 lottery result

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പാറ്റകള്‍' ലക്ഷ്യം കണ്ടു; ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു

CJP Jantar Mantar Protest Live: നമ്മള്‍ അതു നേടി, പ്രഖ്യാപിച്ച് 'പാറ്റകള്‍', ജന്തര്‍ മന്തറില്‍ ആഹ്ലാദം

'അപ്പോള്‍ സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളുടെ തല പൊളിച്ചതോ?'; വായടപ്പിച്ച് ജ്യോതിക; കാശ് വാങ്ങിയിട്ട പോസ്‌റ്റെന്ന ആരോപണത്തിനും മറുപടി

ഋഷഭ് പന്ത് ഉത്തരാഖണ്ഡിലെ ഏറ്റവും ഉയർന്ന നികുതിദായകൻ! അടച്ചത് റെക്കോർഡ് തുക

"വെള്ളാനകളുടെ നാട്' സമയത്തേ ഫോട്ടോ ആണോ ?'; കാൻഡിഡ് ചിത്രങ്ങളുമായി ശോഭന