Sthree Sakthi SS 486 lottery result പ്രതീകാത്മക ചിത്രം
Kerala State Lottery results

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Sthree Sakthi SS 486 lottery result

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു. മാനന്തവാടിയില്‍ വിറ്റ SL 840144 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ എറണാകുളത്ത് വിറ്റ SD 811203 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. പാലക്കാട് വിറ്റ SH 730256 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. .ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ  https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Consolation Prize Rs.5,000/-

SA 840144

SB 840144

SC 840144

SD 840144

SE 840144

SF 840144

SG 840144

SH 840144

SJ 840144

SK 840144

SM 840144

4th Prize Rs.5,000/-

0002 1571 1637 2451 2546 2774 3876 5031 6290 7688 7691 7930 7993 8035 8456 9071 9220 9372 9377 9854

5th Prize Rs.2,000/-

0300 0503 6317 6548 6747 7035

6th Prize Rs.1,000/-

0379 1378 1471 1532 1866 2706 2937 3262 3620 4012 4217 4330 4370 4863 4900 4970 4998 5010 5220 5273 5599 6074 8518 8529 8773 8844 9306 9341 9960 9967

7th Prize Rs.500/-

0026 0209 0258 0496 0561 0675 0848 0888 0924 0936 1076 1189 1554 2171 2259 2338 2395 2447 2458 2842 3059 3305 3614 3656 3915 3953 4185 4205 4273 4443 4517 4635 4960 5127 5159 5352 5608 5694 5805 5942 6064 6190 6243 6271 6378 6611 6716 6824 6829 7125 7512 7524 7572 7669 7812 7897 8028 8029 8198 8303 8546 8668 8691 8863 9034 9222 9268 9371 9423 9645 9679 9786 9847 9883 9943 9944

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടതുമുണ്ട്.

 Sthree Sakthi SS 486 lottery result announced

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജമാ അത്തെ ഇസ്ലാമി കറ കളഞ്ഞ വര്‍ഗീയവാദികള്‍, കൂടിക്കാഴ്ച നടത്തി; ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല: മുഖ്യമന്ത്രി

നോൺ വെജ് വിഭവങ്ങളിൽ നാരങ്ങ പിഴിഞ്ഞ് ഒഴിക്കാറുണ്ടോ?

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു |Samrudhi SM 32 lottery result

'നടന്നത് ക്രിമിനല്‍ ഗൂഢാലോചന'; ആദ്യം വിളിച്ചുപറഞ്ഞത് മഞ്ജു വാര്യര്‍; വഴിത്തിരിവായി ആ പ്രസംഗം

ദയനീയം ഇംഗ്ലണ്ട്; ആഷസ് രണ്ടാം ടെസ്റ്റിലും അടപടലം തോറ്റു

SCROLL FOR NEXT