Sthree Sakthi SS 518 lottery result പ്രതീകാത്മക ചിത്രം
Kerala State Lottery results

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Sthree Sakthi SS 518 lottery result

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

Author : dhanojam

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു. നെയ്യാറ്റിന്‍കരയില്‍ വിറ്റ SK 467230 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ പത്തനംതിട്ടയില്‍ വിറ്റ SG 841555 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. മൂന്നാം സമ്മാനമായ അഞ്ചുലക്ഷം രൂപ കോഴിക്കോട് വിറ്റ SH 402416 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Consolation Prize Rs.5,000/-

SA 467230

SB 467230

SC 467230

SD 467230

SE 467230

SF 467230

SG 467230

SH 467230

SJ 467230

SL 467230

SM 467230

4th Prize Rs.5,000/

0267 0603 0887 1051 1829 1845 2667 3186 3890 4427 5905 6192 6606 7060 7975 8443 8566 9455 9715

5th Prize Rs.2,000/-

1325 1432 2051 4217 6027 9429

6th Prize Rs.1,000/-

0038 0216 0975 3372 3573 3788 3880 4387 4586 5470 5604 5833 6257 7069 7307 7341 7740 8946 9022 9111 9125 9308 9347 9361 9555

7th Prize Rs.500/-

0009 0228 0380 0507 0512 0677 0730 1170 1202 1503 1510 1550 1616 1635 1666 1830 2258 2321 2330 2653 2837 3060 3373 3460 3487 3505 3609 3642 3659 3826 3959 4156 4186 4457 4512 4956 5049 5325 5438 5681 5866 5897 6163 6361 6457 6504 6522 6561 6562 6579 6580 6757 6770 6917 6963 7094 7108 7346 7430 7560 7645 7658 7769 7921 7997 8080 8141 8360 8427 8611 8724 8954 9014 9617 9725 9817

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

Sthree Sakthi SS 518 lottery result

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അന്ന് എനിക്കു വോട്ടു ചെയ്തിരുന്നെങ്കില്‍ നേമം ഇപ്പോഴും യുഡിഎഫിന്‍റെ കൈയില്‍ ഇരുന്നേനെ'

'രാജിവെച്ച് എവിടെയെങ്കിലും പോകൂ, നട്ടെല്ലുള്ള ഒരു പാര്‍ട്ടി സെക്രട്ടറി വന്നാല്‍ എല്ലാം ശുഭം'; എംവി ഗോവിന്ദനെതിരെ രൂക്ഷ വിമര്‍ശനം

'പറഞ്ഞതില്‍ തന്നെ ഉറച്ചുനില്‍ക്കാന്‍ ഞാന്‍ പൂഴിയല്ല, എന്റെ നിലപാടില്‍ മാറ്റമുണ്ട്'; സുധാകരന്‍- മുരളീധരന്‍ കൂടിക്കാഴ്ച

'ഞങ്ങളെ സംഘികളായി ചിത്രീകരിച്ചു, ക്രിസ്ത്യാനികൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടായി'; സാബു ജേക്കബ്

രാജ്യസഭയിലേക്ക് ഒരാളെയും ജയിപ്പിക്കാനാവില്ല, എല്‍ഡിഎഫിനെ കാത്തിരിക്കുന്നത് കനത്ത വെല്ലുവിളി

SCROLL FOR NEXT