തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു. വൈക്കത്ത് വിറ്റ SE 119013 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ ഇരിഞ്ഞാലക്കുടയില്‍ വിറ്റ SD 533090 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ പട്ടാമ്പിയില്‍ വിറ്റ SD 130438 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
4th Prize Rs.5,000/-
0045 0740 1248 1394 1742 1963 2450 2645 2656 4472 4996 5327 6129 7002 7419 7806 8341 9518 9583
5th Prize Rs.2,000/-
0416 4304 6651 7970 9220 9310
6th Prize Rs.1,000/-
0458 0529 0767 1831 1866 2632 3530 3560 4008 4592 5329 5565 5819 5836 5916 6867 6883 7037 7871 8070 8301 8419 8676 8822 8984
7th Prize Rs.500/-
0044 0368 0524 0759 0814 0891 0975 1145 1247 1545 1589 1869 1986 2324 2448 2463 2690 2831 3092 3100 3359 3612 3617 3675 3783 3952 3992 4407 4710 4994 5207 5210 5409 5419 5462 5862 5939 6039 6053 6097 6179 6231 6255 6271 6277 6350 6541 6563 6585 6746 6800 6874 6889 7017 7164 7183 7188 7500 7523 7562 7763 8018 8136 8152 8407 8504 8630 8727 8934 9317 9360 9425 9570 9582 9739 9819
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates