തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു. കണ്ണൂരില്‍ വിറ്റ SZ 204699 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. വൈക്കത്ത് വിറ്റ എസ്പി 516620 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ. മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ മൂവാറ്റുപുഴയില്‍ വിറ്റ SN 735793 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
Consolation Prize Rs.5,000/-
SN 204699
SO 204699
SP 204699
SR 204699
SS 204699
ST 204699
SU 204699
SV 204699
SW 204699
SX 204699
SY 204699
4th Prize Rs.5,000/-
0238 0348 2753 3148 3182 3857 5561 5732 5937 6436 6467 6707 7110 8267 8614 8802 9097 9532 9858
5th Prize Rs.2,000/-
0807 1403 2051 3701 4300 6350
6th Prize Rs.1,000/-
0097 0660 1122 1548 2047 2662 2831 3502 3607 3812 3820 5659 5968 6149 6231 6411 6798 7043 7166 8387 8502 8866 9509 9704 9921
7th Prize Rs.500/-
0021 0172 0260 0466 0493 0706 0718 0806 0932 0934 1106 1155 1236 1305 1312 1383 1475 1646 1809 1831 2930 3031 3048 3108 3258 3557 3583 3727 3815 3865 4006 4035 4477 4534 4722 4922 4939 4963 5025 5087 5405 5431 5560 5704 6029 6069 6515 6728 6762 6802 6951 7184 7251 7317 7387 7601 7636 8211 8338 8719 8771 8850 8871 8900 9080 9177 9200 9283 9300 9319 9407 9434 9663 9911 9924 9927
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates