Kerala

ആര്‍സിസി ഡയറക്ടര്‍ സ്ഥാനമൊഴിയുന്നു? 

റീജിയണല്‍ ക്യാന്‍സര്‍ സെന്റര്‍ (ആര്‍സിസി) ഡയറക്ടര്‍ ഡോ. പോള്‍ സെബാസ്റ്റിയന്‍ രാജി വെച്ചേക്കുമെന്ന് സൂചന

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: റീജിയണല്‍ ക്യാന്‍സര്‍ സെന്റര്‍ (ആര്‍സിസി) ഡയറക്ടര്‍ ഡോ. പോള്‍ സെബാസ്റ്റിയന്‍ രാജി വെച്ചേക്കുമെന്ന് സൂചന. മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ഇന്നലെ ഇതുസംബന്ധിച്ച് വിവരം നല്‍കിയെന്നാണ് ലഭിക്കുന്ന വിവരം.

ഈ വര്‍ഷം ഓഗസ്റ്റ് വരെ ഡോ. പോളിന് കാലാവധി ശേഷിക്കെയാണ് ഇപ്പോഴത്തെ രാജി തീരുമാനം. ആര്‍സിസിയില്‍ നിന്ന് രക്തം സ്വീകരിച്ച രണ്ട് കുട്ടികള്‍ എച്ച് ഐ വി ബാധിച്ച് മരിച്ചിരുന്നു. അടുത്തിടെയുണ്ടായ ഈ സംഭവമാണ് രാജി കാരണമെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ രാജി സംബന്ധിച്ച പ്രതികരണങ്ങള്‍ക്കൊന്നും ഡയറക്ടര്‍ തയ്യാറായില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ദിര'യെ വെട്ടി; ക്ഷേമ പെന്‍ഷന്‍ പദ്ധതികള്‍ 'പ്രധാനമന്ത്രി'യുടെ പേരില്‍

ദേശീയ പതാകയുമായി എത്തണം; വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ഡല്‍ഹിയില്‍ പ്രതിഷേധം പ്രഖ്യാപിച്ച് സിജെപി

നഴ്സിങിന് അഡ്മിഷൻ കിട്ടിയില്ലേ?, സ്‌പെഷ്യൽ അലോട്ട്‌മെന്റ് ഒക്ടോബർ 17ന്

രോഹിതിന്റെ സെഞ്ച്വറി പാഴായി; വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് മുംബൈയോട് തോൽവി

'ആരുടെയും അംഗീകാരത്തിനു വേണ്ടിയല്ല ഞാൻ പാടുന്നത്'; 'കിങ് മൂവ്സ്' പുതിയ ​ഗാനവുമായി സ്റ്റിക്ക്