Kerala

എടപ്പാൾ പീഡനം: വനിതാ കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു

ചെ​യ​ർ​പേ​ഴ്സ​ണ്‍ എം.​സി. ജോ​സ​ഫൈ​നി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി

Author : സമകാലിക മലയാളം ഡെസ്ക്


തി​രു​വ​ന​ന്ത​പു​രം: മ​ല​പ്പു​റം എ​ട​പ്പാ​ളി​ലെ സി​നി​മാ തീ​യ​റ്റ​റി​ൽ അ​മ്മ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പ​ത്തു വ​യ​സു​കാ​രി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ എ​ത്ര​യും വേ​ഗം അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ കേ​ര​ള വ​നി​താ ക​മ്മീ​ഷ​ൻ മ​ല​പ്പു​റം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ചെ​യ​ർ​പേ​ഴ്സ​ണ്‍ എം.​സി. ജോ​സ​ഫൈ​നി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. 

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ തൃ​ത്താ​ല സ്വ​ദേ​ശി ക​ണ്‍​കു​ന്ന​ത്ത് മൊ​യ്തീ​ൻ​കു​ട്ടി​യെ​യും പ​ത്തു വ​യ​സു​കാ​രി​യു​ടെ അ​മ്മ​യെ​യും റി​മാ​ന്‍റ് ചെ​യ്തി​രു​ന്നു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പ​രാ​തി ന​ൽ​കി​യ തീ​യ​റ്റ​ർ ഉ​ട​മ​ക​ളു​ടെ ന​ട​പ​ടി മാ​തൃ​കാ​പ​ര​മാ​ണെ​ന്ന് ചെ​യ​ർ​പേ​ഴ്സ​ണ്‍ നേ​ര​ത്തേ അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

3 പേര്‍ സ്‌കൂട്ടറില്‍ പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്‍സിനിടെ വീണത് 4 വിക്കറ്റുകള്‍, വിറച്ച് ജയിച്ച് ഇന്ത്യ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം

ശുഭ്മാന്‍ ഗില്‍ രഞ്ജി കളിക്കും!

നേഹ ബോറ അജ്ഞാത കേന്ദ്രത്തിലോ....? ആരോപണം